റെയില്‍വേയില്‍ അവസരങ്ങളുടെ പെരുമഴ; ആകെയുള്ളത് 35,277 ഒഴിവുകള്‍
പ്ലസ്ടുക്കാര്‍ക്കും ബിരുദക്കാര്‍ക്കും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയില്‍വേയില്‍ അവസരപ്പെരുമഴ.
റെയില്‍വേ റിക്രൂട്‌മെന്റ് ബോര്‍ഡ് നോണ്‍ ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറികളിലെ 35,277 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ മുഖേനയാണ് അപേക്ഷിക്കേണ്ടത്. കംപ്യൂട്ടര്‍ അധിഷ്ടിത ആദ്യഘട്ട പരീക്ഷ ജൂണിനും സെപ്റ്റംബറിനും ഇടയില്‍ നടക്കും.
മാര്‍ച്ച് 31 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി.
വിവിധ തസ്തികകളും ഒഴിവുകളും:
* അണ്ടര്‍ഗ്രാജുവേറ്റ് പോസ്റ്റുകള്‍- 10,628
* ജൂനിയര്‍ ക്ലര്‍ക്ക് (ടൈപ്പിസ്റ്റ്)- 4,319
* അക്കൗണ്ട്‌സ് ക്ലര്‍ക്ക് (ടൈപ്പിസ്റ്റ്)- 760
* ജൂനിയര്‍ ടൈം കീപ്പര്‍-17
* ട്രെയിന്‍സ് ക്ലര്‍ക്ക്- 592
* കൊമേഴ്‌സ്യല്‍ (ടിക്കറ്റ് ക്ലര്‍ക്ക്)- 4,940
* ഗ്രാജുവേറ്റ് പോസ്റ്റ് - 24,649
* ട്രാഫിക് അസിസ്റ്റന്റ്- 88
* ഗുഡ്‌സ് ഗാര്‍ഡ്- 5748
* സീനിയര്‍ കൊമേഴ്‌സ്യല്‍ (ടിക്കറ്റ് ക്ലര്‍ക്ക്)- 5638
* ജൂനിയര്‍ അക്കൗണ്ട് അസിസ്റ്റന്റ് (ടൈപ്പിസ്റ്റ്)- 3164
* സീനിയര്‍ ടൈം കീപ്പര്‍- 14
* കൊമേഴ്‌സ്യല്‍ അപ്രന്റിസ്- 259
* സ്റ്റേഷന്‍ മാസ്റ്റര്‍- 6865
500 രൂപയാണ് അപേക്ഷ ഫീസ്. (പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും വിമുക്ത ഭടന്മാര്‍, മറ്റു സംവരണ സമുദായ അംഗങ്ങള്‍ എന്നിവര്‍ക്കും 250 രൂപയാണ് ഫീസ്. കംപ്യൂട്ടര്‍ ടെസ്റ്റ്, ഫിസിക്കല്‍ എന്‍ഡ്യുറന്‍സ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് http://www.rrbald.gov.in/docs/Detailed_CEN%2001-2019_Eng.pdf എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
റെയില്‍വേ റിക്രൂട്ട്‌മെന്റിന്റെ വിവിധ വെബ്‌സൈറ്റുകള്‍:
Jammu: www.rrbjammu.nic.in
Kolkata: www.rrbkolkata.gov.in
Malda: www.rrbmalda.gov.in
Mumbai: www.rrbmumbai.gov.in
Muzaffarpur: www.rrbmuzaffarpur.gov.in
Patna: www.rrbpatna.gov.in
Ranchi: www.rrbranchi.gov.in
Secunderabad: www.rrbsecunderabad.nic.in
Ahmedabad: www.rrbahmedabad.gov.in
Ajmer: www.rrbajmer.gov.in
Allahabad: www.rrbald.gov.in
Bengaluru: www.rrbbnc.gov.in
Bhopal: www.rrbbpl.nic.in
Bhubaneshwar: www.rrbbbs.gov.in
Bilaspur: www.rrbbilaspur.gov.in
Chandigarh: www.rrbcdg.gov.in
Chennai: www.rrbchennai.gov.in
Gorakhpur: http://www.rrbgkp.gov.in/
Siliguri: www.rrbsiliguri.org
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."