HOME
DETAILS
MAL
ഖുര്‍ആന്‍ വഴി കാണിക്കുന്നു
backup
April 08 2017 | 20:04 PM
അല്ലാഹുവിന്റെ അപാരമായ കാരുണ്യത്തെക്കുറിച്ചും തിരുനബിയുടെ ജീവിതത്തെക്കുറിച്ചും വിചിന്തനം ചെയ്യുന്ന കൃതിയാണിത്.
നശ്വരമായ ഈ ലോകത്തെക്കുറിച്ചും പ്രപഞ്ച സൃഷ്ടിപ്പിന്റെ ലക്ഷ്യത്തെക്കുറിച്ചും വിശകലനം ചെയ്യുന്ന കൃതി ഖുര്‍ആനില്‍ നിന്നും പ്രവാചകചര്യയില്‍ നിന്നുമുള്ള സൂക്തങ്ങളും ഉദാഹരണങ്ങളും കൊണ്ട് കൂടുതല്‍ വിശ്വാസ യോഗ്യമാകുന്നുവെന്ന് ആമുഖത്തില്‍ പ്രസാധകര്‍.
പൂങ്കാവനം ബുക്‌സ്
RS: 200/256 പേജ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."