HOME
DETAILS
MAL
ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന കെട്ടിടത്തില്‍ തീപിടുത്തം
backup
May 05 2020 | 21:05 PM
ഷാര്‍ജ: ഷാര്‍ജയില്‍ മലയാളികളടക്കം താമസിക്കുന്ന 50 ഓളം നിലകളുള്ള കെട്ടിടത്തില്‍ തീപിടുത്തം. അല്‍ നഹ്ദയില്‍ മലയാളികള്‍ കൂടുതല്‍ ഉള്ള സ്ഥലത്താണ് തീപിടുത്തമുണ്ടായത്. അബ്‌കോ എന്നാണ് കെട്ടിടത്തിനാണ് തീപിടുത്തമുണ്ടായതെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ടെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
[video width="320" height="576" mp4="http://suprabhaatham.com/wp-content/uploads/2020/05/video-1588707940.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."