HOME
DETAILS
MAL
വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്നുമുതല്‍
backup
May 06 2020 | 03:05 AM
തിരുവനന്തപുരം: ലോക്ക്ഡൗണിനെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിയ വാട്ടര്‍ അതോറിറ്റി ക്യാഷ് കൗണ്ടറുകള്‍ ഇന്നു മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ലോക്ക്ഡൗണ്‍ നിബന്ധനകള്‍ പാലിച്ച് ഉപഭോക്താക്കള്‍ക്ക് വെള്ളക്കരം അടയ്ക്കാന്‍ കൗണ്ടറുകളിലെത്താവുന്നതാണ്. കൗണ്ടറുകളില്‍ ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവയും ലഭ്യമാക്കും.
വേേു:െലുമ്യ.സംമ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലൂടെ വെള്ളക്കരം ഓണ്‍ലൈനായും അടയ്ക്കാം. ഓണ്‍ലൈന്‍ വഴി പണമടക്കുമ്പോള്‍ ബില്‍ തുകയുടെ ഒരു ശതമാനം (ഒരു ബില്ലില്‍ പരമാവധി 100 രൂപ) കിഴിവ് ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."