HOME
DETAILS

മഡ്യൂറോയുടെ ആരോപണം തള്ളി ട്രംപ്

  
backup
May 07, 2020 | 2:14 AM

%e0%b4%ae%e0%b4%a1%e0%b5%8d%e0%b4%af%e0%b5%82%e0%b4%b1%e0%b5%8b%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3

വാഷിങ്ടണ്‍: തന്നെ കൊല്ലാന്‍ ശ്രമിച്ചതിനു പിന്നില്‍ അമേരിക്കയും കൊളംബിയയുമാണെന്ന വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയുടെ ആരോപണം തള്ളി ട്രംപ്. തങ്ങള്‍ക്കതില്‍ പങ്കില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കി.
മഡ്യൂറോയെ വധിക്കാന്‍ ലക്ഷ്യമിട്ടെന്നാരോപിച്ച് അമേരിക്കന്‍ പൗരന്‍മാരടക്കമുള്ള സംഘത്തെ കഴിഞ്ഞ ദിവസം വെനിസ്വേലയില്‍ പൊലിസ് പിടികൂടിയിരുന്നു.
ഇതിനു പിന്നാലെയായിരുന്നു മഡ്യൂറോ ഈ ആരോപണം ഉന്നയിച്ചിരുന്നത്. അറസ്റ്റിലായ അമേരിക്കക്കാര്‍ മുന്‍പ് യു.എസ് സ്‌പെഷല്‍ ഫോഴ്‌സില്‍ ഉള്ളവരായിരുന്നെന്നും വെനിസ്വേല ആരോപിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ ശനിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റിന് സാധ്യത; ദൃശ്യപരത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

uae
  •  3 days ago
No Image

എബോള ഭീതി; യുഎഇ സുരക്ഷിതം, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം

uae
  •  3 days ago
No Image

മാനന്തവാടിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭര്‍ത്താവ് നിരന്തരം പീഡിപ്പിച്ചിരുന്നതായി പരാതി 

Kerala
  •  3 days ago
No Image

കിം ജോങ് ഉന്നിനൊപ്പം വികാരാധീനരായി താരങ്ങൾ; വിലക്കുകൾ കാറ്റിൽപ്പറത്തി ചരിത്രം കുറിച്ച് വനിതാ താരങ്ങൾ, വിജയാഘോഷ വീഡിയോ വൈറൽ!

Football
  •  3 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍; ആദ്യദിനം പിടികൂടിയത് 137 പേരെ; 104 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Kerala
  •  3 days ago
No Image

ഇനി എസ്എംഎസും ടിക്കറ്റും വേണ്ട; എഐ അധിഷ്ഠിത സ്മാർട്ട് പാർക്കിങ് സംവിധാനവുമായി അബുദബി

uae
  •  3 days ago
No Image

അതിർത്തി കാക്കാൻ വീണ്ടുമൊരു 'സുദർശൻ ചക്ര'; റഷ്യയിൽ നിന്ന് നാലാം എസ്-400 സ്‌ക്വാഡ്രൺ ഇന്ത്യയിലെത്തി!

National
  •  3 days ago
No Image

ഡല്‍ഹി തീപിടിത്തം; മരിച്ച 21ല്‍ 18 പേരും വിദേശികള്‍; അപകടത്തിന് കാരണം ഹോട്ടലിലെ സുരക്ഷാവീഴ്ച്ചയെന്ന് റിപ്പോര്‍ട്ട്

National
  •  3 days ago
No Image

കിരീടമില്ലാതെ രാജാവ് മടങ്ങില്ല! അമേരിക്കൻ മണ്ണിൽ പോർച്ചുഗൽ പടയൊരുക്കുന്നത് ആ ചരിത്ര നിമിഷത്തിന് വേണ്ടി

Football
  •  3 days ago
No Image

മയക്കുമരുന്ന് കേസുകളിൽ കടുത്ത നടപടി; ഒരിക്കൽ പിടിക്കപ്പെട്ട് വീണ്ടും കുറ്റമാവർത്തിച്ചാൽ കാത്തിരിക്കുന്ന എട്ടിന്റെ പണി 

Kerala
  •  3 days ago