HOME
DETAILS
MAL
തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രന്‍
backup
March 04 2019 | 06:03 AM
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമില്ലെന്ന് സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യം സംസ്ഥാന എക്‌സിക്യുട്ടീവിനെ അറിയച്ചതായും അദ്ദേഹം പ്രതികരിച്ചു. സി.പി.ഐ സ്ഥാനാര്‍ഥിയായി ചിറ്റയം ഗോപകുമാറാണ് മാവേലിക്കരയില്‍ മത്സരിക്കാന്‍ സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."