HOME
DETAILS
MAL
കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
backup
June 20 2018 | 09:06 AM
തിരുവനന്തപുരം: കേരളത്തില്‍ 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിനു പുറമെകര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും
മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിമുതല്‍ അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."