HOME
DETAILS

സ്ത്രീകള്‍ക്ക് കരാട്ടെ പരിശീലനം തുടങ്ങി

  
backup
April 09, 2017 | 6:03 PM

%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%95%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%aa


മണ്ണാര്‍ക്കാട്: കനിവ് കര്‍ക്കിടാംകുന്നിന്റെ നേതൃത്വത്തില്‍ സ്ത്രീകളുടെ സ്വയം രക്ഷക്കായി കരാട്ടെ പരിശീലനവും പൊതുജനാരോഗ്യ രക്ഷക്കായി യോഗ പരിശീലനവും തുടങ്ങി. ഐ.സി.എസ്.യു.പി സ്‌കൂളില്‍ നടന്ന പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് മെഹര്‍ബാന്‍ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കനിവ് പ്രസിഡന്റ് മുഹമ്മദ് അഷറഫ് അധ്യക്ഷനായി. മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്ര സ്ത്രീ സുരക്ഷ എന്നതിലും, യോഗാചാര്യന്‍ സന്തോഷ് മണ്ണാര്‍ക്കാട്, കരാട്ടെ മാസ്റ്റര്‍ ജിഷയും ക്ലാസെടുത്തു. ചടങ്ങില്‍ മികച്ച ഗ്രന്ഥശാല പ്രവര്‍ത്തകനുളള അവാര്‍ഡ് നേടിയ കേശവന്‍ നമ്പൂതിരി മാസ്റ്ററെ ആദരിച്ചു. പഞ്ചായത്തംഗങ്ങളായ രാധാകൃഷ്ണന്‍, രജി, കനിവ് ഭാരവാഹികളായ ടി.വി ഉണ്ണികൃഷ്ണന്‍, എം. അബൂബക്കര്‍, പി.കെ ഉമ്മര്‍ മാസ്റ്റര്‍ സംബന്ധിച്ചു. ഗീത സ്വാഗതവും പി.പി.കെ അബ്ദുറഹിമാന്‍ നന്ദിയും പറഞ്ഞു. 50 പേര്‍ക്കാണ് സൗജന്യ കരാട്ടെ പരിശീലനം നല്‍കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിലെ പ്രധാന കാരണങ്ങളിലൊന്ന് ഉമ്മൻചാണ്ടിയുടെ ശൈലി; കെ.സി.വേണു​ഗോപാൽ

latest
  •  2 days ago
No Image

  'കേരളത്തിലെ പാര്‍ട്ടിയെയും വടക്കേ ഇന്ത്യന്‍ പരുവത്തിലാക്കും'; കെ.സി വേണുഗോപാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത

Kerala
  •  2 days ago
No Image

കെ.എസ്.യു പ്രസിഡന്റിന് കൂടിക്കാഴ്ച്ച നിഷേധിച്ചിട്ടില്ല; വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫിസ്

Kerala
  •  2 days ago
No Image

വീണ്ടും കോവിഡ് ആശങ്ക; ആന്ധ്രയില്‍ മൂന്ന് ആഴ്ചയ്ക്കിടെ നാല് മരണം, മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

National
  •  2 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച ചൂട് ഉയരും; ചിലയിടങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത

uae
  •  2 days ago
No Image

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം: ലോകകപ്പ് ഫൈനല്‍ ദിനത്തില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകില്ലെന്ന് കെഎസ്ഇബി

Kerala
  •  2 days ago
No Image

സിഎന്‍ജി വില വീണ്ടും കൂട്ടി; കേരളത്തില്‍ കിലോയ്ക്ക് 101 രൂപയായി, വാഹന ഉടമകള്‍ പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  2 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  2 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  2 days ago