HOME
DETAILS
MAL
ഞായര്‍ സ്തംഭനം: ഭക്ഷണശാലകള്‍ക്ക് ഇളവ്
backup
May 09 2020 | 02:05 AM
തിരുവനന്തപുരം: ഞായറാഴ്ച്ചയുള്ള സമ്പൂര്‍ണ ലോക് ഡൗണ്‍ വിവേചനപൂര്‍വം നടപ്പാക്കേണ്ടതാണെന്നു മുഖ്യമന്ത്രി. അവശ്യം വേണ്ട ഭക്ഷണശാലകള്‍ക്കും തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട വ്യവസായങ്ങള്‍ക്കും ഇളവ് നല്‍കും. ഇതുസംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക്ഡൗണ്‍ ഘട്ടത്തില്‍ ഓട്ടോറിക്ഷകള്‍ക്ക് ഓടാന്‍ അനുവാദമില്ല. ഹ്രസ്വദൂര സവാരിക്ക് ഓട്ടോ അനുവദിക്കാമോയെന്ന് കേന്ദ്രത്തോട് ആരായുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."