HOME
DETAILS
MAL
മികവിനൊപ്പം ഇവര്‍ കൂടി
backup
April 09 2017 | 20:04 PM
ബ്ലോക്ക് പഞ്ചായത്തുകളില്‍ 87.12 ശതമാനം തുക ചെലവഴിച്ച കാറഡുക്ക ബ്ലോക്ക് പഞ്ചായത്തും 86.17 ശതമാനം തുക ചെലവഴിച്ച കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തും 86.15 ശതമാനം തുക ചെലവഴിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തും പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രകടനം നടത്തി.
ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്തിന് 95.05 ശതമാനവും മടിക്കൈ ഗ്രാമ പഞ്ചായത്തിന് 94.70 ശതമാനവും മുളിയാര്‍ ഗ്രാമ പഞ്ചായത്തിന് 91.39 ശതമാനവും തുക ചെലവഴിക്കാനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."