HOME
DETAILS
MAL
ഈ വര്‍ഷം രണ്ട് സാഹിത്യ നൊബേല്‍
backup
March 05 2019 | 18:03 PM
സ്റ്റോക്ക്‌ഹോം: ഈ വര്‍ഷം രണ്ട് സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങളാവും ഉണ്ടാവുകയെന്ന് നൊബേല്‍ ഫൗണ്ടേഷന്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം ആര്‍ക്കും പുരസ്‌കാരം നല്‍കാത്ത സാഹചര്യത്തിലാണിത്. സ്വീഡിഷ് അക്കാദമിയുമായി ബന്ധപ്പെട്ട് ലൈംഗികാതിക്രമ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വര്‍ഷം പുരസ്‌കാരം നല്‍കാതിരുന്നത്. ഇന്നലെ ചേര്‍ന്ന ഫൗണ്ടേഷന്റെ യോഗത്തിലാണ് ഈ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."