HOME
DETAILS

പരീക്ഷാ കോപ്പിയടി തടയാന്‍ ഇന്റര്‍നെറ്റ് ഓഫ്‌ചെയ്ത് അള്‍ജീരിയയും ഇറാഖും

  
backup
June 21 2018 | 11:06 AM

algeria-and-iraq-shut-down-internet-to-prevent-exam-cheating

ബഗ്ദാദ്: പരീക്ഷാ കോപ്പിയടി തടയാന്‍ അത്യപൂര്‍വ്വ നടപടിയുമായി ഇറാഖും അള്‍ജീരിയയും. പരീക്ഷ നടക്കുന്ന ദിവസങ്ങളില്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇരുരാജ്യങ്ങളും.

പരീക്ഷ നടക്കുന്ന അഞ്ചു ദിവസങ്ങളില്‍ ഫെയ്‌സ്ബുക്ക് പൂര്‍ണമായും നിരോധിക്കും. 2016 ല്‍ പരീക്ഷ നടക്കുന്നതിനു മുന്‍പ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്നാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്.

ഈമാസം 25 വരെ എല്ലാ ദിവസവും രാവിലെ രണ്ടര മണിക്കൂര്‍ ഇന്റര്‍നെറ്റ് ഓഫ് ചെയ്യുമെന്ന് അള്‍ജീരിയ ടെലികോം അറിയിച്ചു. മൊബൈല്‍, ലാന്റ്‌ലൈന്‍ തുടങ്ങി എല്ലാ സ്രോതസ്സില്‍ നിന്നുള്ള ഇന്റര്‍നെറ്റും ഓഫ് ചെയ്തുവയ്ക്കും.

ഹൈസ്‌കൂള്‍ പരീക്ഷ നടക്കുന്നതിനിടെയാണ് 2016 ല്‍ ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഇതേത്തുടര്‍ന്ന് 2017 ല്‍ സോഷ്യല്‍മീഡിയ നിയന്ത്രിക്കാന്‍ സേവനദാതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ അതു ഫലം കാണാത്തതിനെത്തുടര്‍ന്നാണ് പുതിയ നടപടി.

ഇറാഖില്‍ അടുത്ത രണ്ടാഴ്ച സമാനമായി ഇന്റര്‍നെറ്റ് ഓഫ് ചെയ്യും.

കഴിഞ്ഞവര്‍ഷങ്ങളില്‍ ഇറാഖ്, സിറിയ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളില്‍ പരീക്ഷാസമയത്ത് ഇന്റര്‍നെറ്റ് നിയന്ത്രിച്ചിരുന്നു. ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങി ഇന്ത്യന്‍ സംസ്ഥാനങ്ങളിലും ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂരില്‍ സി.ആര്‍.പി.എഫ്- കുക്കി ഏറ്റമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

National
  •  a month ago
No Image

മത്സ്യത്തൊഴിലാളികളെ ബാധിച്ചാല്‍ സീ- പ്ലെയിന്‍ പദ്ധതി എതിര്‍ക്കുമെന്ന് പിപി ചിത്തരഞ്ജന്‍ എംഎല്‍എ

Kerala
  •  a month ago
No Image

വയനാട് 13ന് പൊതുഅവധി; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

സ്വകാര്യ ബസുകളുടെ ദൂരപരിധി :സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിക്കും

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള: തിരുവനന്തപുരം ഓവറോള്‍ ചാംപ്യന്‍മാര്‍, അത്‌ലറ്റിക്‌സില്‍ കന്നിക്കീരീടം നേടി മലപ്പുറം

Kerala
  •  a month ago
No Image

പത്തനംതിട്ടയില്‍ 5 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന് വധശിക്ഷ

Kerala
  •  a month ago
No Image

ഡോ. വന്ദന ദാസ് കേസ്: സന്ദീപിന്റെ മാനസിക നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ്

Kerala
  •  a month ago
No Image

'ഭര്‍തൃവീട്ടില്‍ സംഭവിക്കുന്ന എല്ലാ പീഡനങ്ങളും ക്രൂരതയല്ല' ; നവവധു ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റവിമുക്തരാക്കി കോടതി

National
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയിലെ 3 നിയോജക മണ്ഡലങ്ങളില്‍ പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകം

Kerala
  •  a month ago
No Image

ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ്  സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

Kerala
  •  a month ago