HOME
DETAILS
MAL
ലിന്‍ ഡാന് കിരീടം
backup
April 09 2017 | 23:04 PM
കുചിങ്: രണ്ടു തവണ ഒളിംപിക്ക് ചാംപ്യനായ ചൈനയുടെ ലിന്‍ ഡാന്‍ കരിയറിലാദ്യമായി മലേഷ്യ ഓപണ്‍ സൂപ്പര്‍സീരീസ് ബാഡ്മിന്റണ്‍ കിരീടം സ്വന്തമാക്കി. ഫൈനലില്‍ ആതിഥേയ താരവും ചിരവൈരിയുമായ ലീ ചോങ് വീയെ കീഴടക്കിയാണു ചൈനീസ് താരത്തിന്റെ നേട്ടം. സ്‌കോര്‍: 21-19, 21-14.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."