HOME
DETAILS
MAL
കൊളമല റോഡ് ഉദ്ഘാടനം ചെയ്തു
backup
April 09 2017 | 23:04 PM
താമരശേരി: കട്ടിപ്പാറ പഞ്ചായത്തില്‍ കൊടുവള്ളി ബ്ലോക്ക്പഞ്ചായത്തിന്റെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച കേളന്‍മൂല-കൊളമല റോഡ് ബ്ലോക്ക് മെമ്പര്‍ ബീന ജോര്‍ജ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മേരികുര്യന്‍ അധ്യക്ഷയായി. നാലാം വാര്‍ഡ് മെമ്പര്‍ വത്സമ്മഅനില്‍, ഷാജി ഇടശേരി, ഷിബു മരുതോലില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."