HOME
DETAILS

വന്യമൃഗശല്യം: പുഞ്ചക്കൃഷി ഇറക്കാനാകാതെ കര്‍ഷകര്‍

  
backup
March 06 2019 | 07:03 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%ae%e0%b5%83%e0%b4%97%e0%b4%b6%e0%b4%b2%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b5%83-2

പുല്‍പ്പള്ളി: വെള്ളമുണ്ടായിട്ടും കാട്ടാനശല്യത്തെത്തുടര്‍ന്ന് പുഞ്ചക്കൃഷിയിറക്കാനാവാതെ പുല്‍പ്പള്ളി പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് പള്ളിച്ചിറയിലെ 20ഓളം കര്‍ഷകര്‍.
കനാലിലൂടെ യഥേഷ്ടം വെള്ളം ലഭിക്കുന്നുണ്ടെങ്കിലും രാപകലില്ലാതെ വനത്തില്‍ നിന്നും ആനകള്‍ കൃഷിയിടത്തിലിറങ്ങുന്നത് വ്യാപകമായതോടെയാണ് 50 ഏക്കറോളം സ്ഥലത്ത് പുഞ്ചകൃഷി ചെയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തിലായത്.
ചെതലയം റെയ്ഞ്ചിലെ പാതിരി നോര്‍ത്ത് വനാതിര്‍ത്തിയിലെ ട്രഞ്ചും ഫെന്‍സിങും തകര്‍ന്ന് കിടക്കുന്നതാണ് ആനകള്‍ കൃഷിയിടത്തിലെത്താന്‍ കാരണം. വായ്പയെടുത്താണെങ്കിലും നെല്‍കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയാറാണെങ്കിലും ആനശല്യം കാരണം കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. വനാതിര്‍ത്തിയിലെ ട്രഞ്ചും ഫെന്‍സിങും നന്നാക്കിയാല്‍ ആനശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ കഴിയും.
എന്നാല്‍ ഇതിനാവശ്യമായ യാതൊരു നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പലയിടങ്ങളിലും നെല്‍ക്കൃഷിയില്‍ നിന്നും കര്‍ഷകര്‍ പിന്‍മാറുമ്പോഴാണ് പരമ്പരാഗതമായി ചെയ്തുവന്ന നെല്‍ക്കൃഷി വന്യമൃഗശല്യംകാരണം തുടരാന്‍ കഴിയാതെ കര്‍ഷകര്‍ ദുരിതത്തിലായിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കര്‍ണാടകയില്‍ രണ്ടുതലയും ഒരു ഉടലും നാലു കണ്ണുകളുമായി അപൂര്‍വ രൂപത്തിലുള്ള പശുക്കുട്ടിയെ കാണാന്‍ വമ്പന്‍ തിരക്ക്

National
  •  3 months ago
No Image

അന്നയുടെ കുടുംബത്തോട് സംസാരിച്ച് കമ്പനി ചെയർമാൻ; ജീവനെടുത്തത് ജോലിഭാരമെന്ന് പിതാവ്, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

Kerala
  •  3 months ago
No Image

ഡ്രഡ്ജർ രാവിലെ എത്തും; ഉറപ്പിക്കാൻ വേണ്ടത് 5 മണിക്കൂർ വരെ സമയം; അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിച്ചേക്കും

Kerala
  •  3 months ago
No Image

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു; നിരവധിപേക്ക് പരുക്ക്

Kerala
  •  3 months ago
No Image

സാമ്പത്തിക പ്രതിസന്ധി; വീണ്ടും ട്രഷറി നിയന്ത്രണം, പരിധി അഞ്ച് ലക്ഷം

Kerala
  •  3 months ago
No Image

വോക്കി ടോക്കി സ്‌ഫോടനം: നിര്‍മാണ ആരോപണം നിഷേധിച്ച് ജപ്പാന്‍ കമ്പനി

International
  •  3 months ago
No Image

ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പ്രഭാഷണത്തിനിടെ തെക്കന്‍ ലബനാനില്‍ ഇസ്രാഈലിന്റെ വ്യോമാക്രമണം

International
  •  3 months ago
No Image

കൊല്‍ക്കത്തയിലെ ഡോക്ടറുടെ ബലാത്സംഗക്കൊല; സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍

National
  •  3 months ago
No Image

മഞ്ഞ, പിങ്ക് കാര്‍ഡുകള്‍ക്കുള്ള ഇ-കെവൈസി അപ്‌ഡേഷന്‍ ആരംഭിച്ചു; തീയതികളറിയാം

Kerala
  •  3 months ago
No Image

ഇപ്പാേള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല; എല്ലാം വഴിയേ മനസ്സിലാകും; ജയസൂര്യ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

Kerala
  •  3 months ago