HOME
DETAILS
MAL
മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നില്ല
backup
May 11 2020 | 07:05 AM
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്നില്ല. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാലാണ് വാര്‍ത്താ സമ്മേളനം ഇല്ലാത്തത്. ഉച്ചതിരിഞ്ഞ് മൂന്നു മണിക്കാണ് വീഡിയോ കോണ്‍ഫറന്‍സ്.
ലോക്ക്ഡൗണ്‍ നീട്ടേണ്ടതുണ്ടോ എന്ന കാര്യം യോഗത്തില്‍ ചര്‍ച്ചചെയ്യും. ലോക്ക്ഡൗണില്‍ കേന്ദ്രത്തോട് സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും. ലോക്ക്ഡൗണ്‍ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് സംസ്ഥാനത്തിന്റെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."