HOME
DETAILS
MAL
കിളിമാനൂര്‍ സ്വദേശി ഷാര്‍ജയില്‍ കൊവിഡ് ബാധിച്ച് മരിച്ചു
backup
May 11 2020 | 07:05 AM
കിളിമാനൂര്‍: കൊവിഡ് ബാധിച്ച് ഷാര്‍ജയിലെ എം.ക്യു.എച്ച് അല്‍ ഖാസിമി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കിളിമാനൂര്‍ പാപ്പാല ഏഴരമൂഴി ചരുവിള പുത്തന്‍ വീട്ടില്‍ ഹസന്‍ അബ്ദുല്‍ റഷീദ് (60) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ഖബറടക്കം ഷാര്‍ജയില്‍ നടത്തി. 9 മാസം മുമ്പാണ് ഹസന്‍ നാട്ടില്‍ വന്നത്. ഭാര്യ: സോഫിയ. മക്കള്‍: ജാസ്മിന്‍, ജസ്‌ന, സെയ്ദ് മുഹമ്മദ്. മരുമകന്‍: സുള്‍ഫിക്കര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."