HOME
DETAILS

ബൈപാസ് നിര്‍മാണം തടസപ്പെടുത്തിയ നടപടി പ്രതിഷേധാര്‍ഹം: കെ.സി വേണുഗോപാല്‍

  
backup
April 10, 2017 | 7:12 PM

%e0%b4%ac%e0%b5%88%e0%b4%aa%e0%b4%be%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a3%e0%b4%82-%e0%b4%a4%e0%b4%9f%e0%b4%b8%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86


ആലപ്പുഴ: ബൈപാസ് നിര്‍മാണം തടസപ്പെടുത്തിയ ഡി.വൈ.എഫ്.ഐയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വൈദ്യുത ലൈന്‍ വിച്ഛേദിക്കപ്പെട്ടുവെന്ന നിസാര കാരണത്തിന്റെ പേരിലാണ് നിര്‍മാണ സാമഗ്രികളിലും വാഹനങ്ങളിലും കൊടികുത്തുകയും പണികള്‍ സ്തംഭിപ്പിക്കുകയുമുണ്ടായത്. വൈദ്യുത ലൈന്‍ പുനസ്ഥാപിക്കുന്നത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടും പണി തുടരാന്‍ അനുവദിക്കില്ലെന്ന നിലപാട് അനുവദിക്കാനാവില്ല.
30 വര്‍ഷമായി മുടങ്ങിക്കിടന്ന പദ്ധതി ഒട്ടെറെ കഠിന പരിശ്രമങ്ങള്‍ക്കൊടുവിലാണ് ആരംഭിക്കാനായത്.
നിര്‍മാണം ആരംഭിച്ചശേഷവും പലവിധ തടസങ്ങള്‍ പദ്ധതി നേരിടുന്നുണ്ടെന്നും എന്നാല്‍ നിസാരമായി പരിഹരിക്കാവുന്ന ഒരു പ്രശ്‌നത്തിന്റെ മറവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിപ്പിച്ചത് നീതീകരിക്കാനാവില്ല.
പണി തടസപ്പെടുത്തിയ നടപടി സി.പി.എം നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും അറിവോടെയാണോ എന്ന് വ്യകതമാക്കണമെന്നും എം.പി ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കടുത്ത ചൂടിന് ആശ്വാസം; താപനില കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  5 days ago
No Image

ലോകകപ്പ് സ്വപ്ന ഇലവനിൽ സ്പെയിൻ ആധിപത്യം, നായകനായി റോഡ്രി; മുന്നേറ്റനിരയിൽ മെസിയും എംബാപ്പെയും

Football
  •  5 days ago
No Image

രോഹിതിന്റെയും കോഹ്‌ലിയുടെയും ഭാവിയിൽ വ്യക്തത വേണം; ബിസിസിഐയോട് അഭ്യർത്ഥനയുമായി യുവരാജ് സിംഗ്

Cricket
  •  5 days ago
No Image

യുഎഇയിൽ ‘ജയ്‌വാൻ’ കാർഡുകളുടെ വിതരണം ആരംഭിച്ചു; ഉപഭോക്താക്കളെ കാത്തിരിക്കുന്നത് വൻ ഓഫറുകളും ആനുകൂല്യങ്ങളും

uae
  •  5 days ago
No Image

യുഎഇയിൽ സ്വർണ്ണം-വെള്ളി വിലകളിൽ വൻ വർദ്ധനവ്; 24 കാരറ്റ് സ്വർണ്ണത്തിന് 484 ദിർഹം

uae
  •  5 days ago
No Image

സ്പെയിനിന്റെ ലോകകപ്പ് നായകന് ഇന്ത്യൻ കണക്ഷൻ; ടോറസിന്റെ പ്രതിഭ ആദ്യം കണ്ടത് കൊച്ചിയും,കൊൽക്കത്തയും!

Football
  •  5 days ago
No Image

യഹ്‌യ സിൻവാറിന് പകരക്കാരനായി ഖലീൽ അൽ ഹയ്യ ഹമാസിന്റെ തലപ്പത്തേക്ക്

International
  •  5 days ago
No Image

ഇതുകൊണ്ടല്ലേ അവനെ ഹിറ്റ്മാൻ എന്ന് വിളിക്കുന്നത്? രോ-ഹിറ്റ് തരംഗത്തിൽ വീണത് ക്രിക്കറ്റ് ഇതിഹാസം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കർ

Cricket
  •  5 days ago
No Image

നിതിൻ രാജിന്റെ മരണം: അറസ്റ്റ് നടപടികളിൽ വീഴ്ച: ഡോ. റാമിനെ കോടതി വിട്ടയച്ചു; പിന്നാലെ കോടതി വളപ്പിൽ നിന്ന് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Kerala
  •  5 days ago
No Image

യുക്രെയ്ൻ തീരത്ത് റഷ്യൻ മിസൈലാക്രമണം:10 നാവികർ കൊല്ലപ്പെട്ടു; മരിച്ചവരിൽ കാസർ​കോട് സ്വദേശിയും

International
  •  5 days ago