HOME
DETAILS

സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്‌പോര് തടയാന്‍ നിയമം വേണം: ഹൈക്കോടതി

  
backup
May 12 2020 | 11:05 AM

make-a-law-to-restrict-unhealthy-battle-in-social-media-hc2020

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെയുള്ള വാക്പോര് തടയാന്‍ നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. സമൂഹമാധ്യമങ്ങളിലൂടെയുള്ള പോര് നിയമവാഴ്ചയെ തകിടംമറിക്കുമെന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു. സമൂഹമാധ്യമം വഴി അസഭ്യപ്രയോഗം നടത്തിയ ശ്രീജ പ്രസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമര്‍ശം.

അപകീര്‍ത്തികരമായ പോസ്റ്റിനെതിരെ സമൂഹം അതേരീതിയില്‍ പ്രതികരിക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇവിടെ നിയമവാഴ്ച പരാജയപ്പെടുന്നു. നിയമം അംഗീകരിക്കാത്ത ഒരു സമാന്തര സമൂഹം ഉദയം ചെയ്യുന്നു. ഇത് അത്യന്തം ഗൗരവമേറിയ സാഹചര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

നാട്ടില്‍ ക്രമസമാധാനവും നിയമവാഴ്ചയും ഉറപ്പിക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. സമൂഹമാധ്യമങ്ങളില്‍ സഭ്യത ലംഘിച്ച് പോരടിക്കുന്നവരെ പിടികൂടാന്‍ പൊലിസ് കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  21 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  21 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  21 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  21 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  21 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  21 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  21 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  21 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  22 days ago