HOME
DETAILS
MAL
പെന്ഷന് ഉപഭോക്താക്കളെ ആദായ നികുതിയില്‍നിന്ന് ഒഴിവാക്കണം
backup
June 23 2018 | 04:06 AM
നടുവണ്ണൂര്‍: പെന്ഷന് മാറ്റിവച്ച വേതനമാണെന്ന ചരിത്രപരമായ വിധിക്ക് ശേഷവും പെന്ഷന് ഉപഭോക്താക്കളുടെ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നികുതി ചുമത്തുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.യു നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പി. നാരായണന് നായര്‍ അധ്യക്ഷനായി. എം.വി.ജി കിടാവ് ഉദ്ഘാടനം ചെയ്തു. ഒ.എം കൃഷ്ണകുമാര്‍, ഇബ്രാഹിം മണോളി, കാഞ്ഞിക്കാവ് ഭാസ്കരന്, ഇ. രാഘവന് നായര്‍, ഇ. അച്ചുതന് നായര്‍, ഇ.പി കദീജ, എം.വി ബാലന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."