HOME
DETAILS
MAL
'നിരപരാധിത്വം തെളിയിക്കണം'
backup
April 10 2017 | 21:04 PM
കണ്ണൂര്‍: പുറത്തീല്‍ പള്ളിയിലെ 2010-2015 വര്‍ഷത്തെ കണക്കില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നതു വഖഫ് ബോര്‍ഡ് കണ്ടെത്തലിനു പുറമെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പരിശോധനയിലും കണ്ടെത്തിയ സത്യമാണെന്നും ക്രിമിനല്‍ കേസില്‍ രാഷ്ട്രീയം കലര്‍ത്തുന്നതു കേസിനെ ഭയക്കുന്നവരാണെന്നും കമ്മിറ്റി. കേസില്‍ രാഷ്ട്രീയം കലര്‍ത്താതെ കോടതിയില്‍ നിരപരാധിത്വം തെളിയിക്കുകയാണു വേണ്ടതെന്നും കമ്മിറ്റി സെക്രട്ടറി പ്രസ്താവനയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."