HOME
DETAILS

തെക്കേപ്പുറം ഭക്ഷ്യമേള നാളെ തുടങ്ങും

  
backup
April 10, 2017 | 9:49 PM

%e0%b4%a4%e0%b5%86%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%ad%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%ae%e0%b5%87%e0%b4%b3-%e0%b4%a8


കോഴിക്കോട്: തെക്കേപ്പുറം ഫുഡ് ഫെസ്റ്റ് 12 മുതല്‍ 14 വരെ  എം.എസ് അബുഹാജി ഹാളില്‍ നടക്കുമെന്ന് തെക്കേപ്പുറം ഭക്ഷ്യവേദി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  വൈകിട്ട് 3 മുതല്‍ 10 വരേയാണ് മേള. തെക്കേപ്പുറത്തെ 36  റെസിഡന്‍സ് അസോസിയേഷനുകളുടെ സഹകരണത്തോടെയാണ് ഭക്ഷ്യമേള നടത്തുന്നത്. മലബാര്‍ മുസ്‌ലിംകളുടെ പരമ്പരാഗത വിഭവങ്ങള്‍, തെക്കേപ്പുറത്തിനെ പ്രതിനിധാനം ചെയ്യുന്ന ഗുജറാത്തി സമൂഹത്തിന്റെയും, ബോറ സമുദായത്തിന്റെയും ഭക്ഷണ വൈവിധ്യങ്ങളും കേരളത്തനിമയിലുള്ള സസ്യ വിഭവങ്ങളും മേളയ്‌ക്കെത്തും.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ എസ്.കെ. കുഞ്ഞുമോന്‍, ജനറല്‍ കണ്‍വീനര്‍ എം.പി. കോയട്ടി, കണ്‍വീനര്‍ ഐ.പി. ഉസ്മാന്‍ കോയ, പി. റമീസ് അലി, കെ.പി. ഹബീബ്, പി.പി. അലിഫൈസല്‍  പങ്കെടുത്തു.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രക്ഷാപ്രവർത്തനക്കേസ്' അട്ടിമറിച്ച സംഭവം ; എംആർ അജിത് കുമാറിന് സസ്പെൻഷൻ

latest
  •  2 days ago
No Image

മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്നു: കുവൈത്ത് അതിർത്തിയിൽ ഡ്രോൺ ആക്രമണം; 6 ഡ്രോണുകളും മിസൈലുകളും തകർത്ത് ജോർദാൻ

Kuwait
  •  2 days ago
No Image

പ്രതിഷേധങ്ങള്‍ ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകം; പരീക്ഷ രീതിയില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കാം; നീറ്റ് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത

National
  •  2 days ago
No Image

സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കങ്ങള്‍: ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കേന്ദ്രം, നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചവേണമെന്ന് സിജെപി

National
  •  2 days ago
No Image

ചെങ്ങളായിലെ അജ്ഞാത ജീവി പുലിയെന്ന നിഗമനത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍

latest
  •  2 days ago
No Image

രാത്രിയില്‍ സുരക്ഷിത യാത്ര; കെ.എസ്.ആര്‍.ടി.സി 'പിങ്ക് ബസ്' ലേഡീസ് ഒണ്‍ലി സര്‍വീസിന് തുടക്കമായി

Kerala
  •  2 days ago
No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  2 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  2 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  2 days ago