HOME
DETAILS

ഹൈന്ദവ രാഷ്ട്രീയത്തിന്റെ മറവില്‍ വികസന പ്രവര്‍ത്തനങ്ങളെ ബി.ജെ.പി അട്ടിമറിച്ചുവെന്ന് അഡ്വ. ഡീന്‍ കുര്യാക്കോസ്

  
backup
June 23 2018 | 09:06 AM

%e0%b4%b9%e0%b5%88%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b5-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1

 

പാലക്കാട്: ഹൈന്ദവ രാഷ്ട്രീയത്തിന്റെ മറവില്‍ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ ബി ജെ പിയും സ്വന്തം വീഴ്ചകളെ മറച്ചുവെച്ച് ഇരുട്ടുകൊണ്ട് ഓട്ടയടക്കാന്‍ ശ്രമിക്കുന്ന പാലക്കാട് എം പി, പാലക്കാട് ജനതയെ വഞ്ചിച്ചുവെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ്.
കോച്ച് ഫാക്ടറി നിഷേധിച്ച കേന്ദ്രസര്‍ക്കാരിനും സ്ഥലം എം പിയുടെ അനാസ്ഥക്കുമെതിരെ യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലിമെന്റ് കമ്മിറ്റിയുടെ നേതൃത്‌വ്തതില്‍ റെയില്‍വേ ഡിവിഷണല്‍ ഓഫീസിന് മുന്നില്‍ വെച്ച് നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് പ്രസിഡന്റ് ടി എച്ച് ഫിറോസ്ബാബു അധ്യക്ഷനായി. എ. ഐ. സി. സി. അംഗം. വി എസ്. വിജയരാഘന്‍ (മുന്‍ എം പി) മുഖ്യപ്രഭാഷണം നടത്തി. ഡി. സി. സി. പ്രസിഡന്റ് വി. കെ. ശ്രീകണ്ഠന്‍, കെ. പി. സി. സി. സെക്രട്ടറി സി. ചന്ദ്രന്‍, യു. ഡി. എഫ.് ചെയര്‍മാന്‍ എ രാമസ്വാമി, ഡി സി സി ജനറല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് ഭാരവാഹികളായ വി കെ ബൈജു, ഷഫീഖ്, മനോജ്, വി എം മുസ്തഫ, വിനോദ് പട്ടിക്കര, മുരുകാനന്ദന്‍, റിയാസ് തച്ചമ്പാറ, കെ എസ് യു ജില്ലാ പ്രസിഡന്റ് ജയഘോഷ് എന്നിവര്‍ സംസാരിച്ചു.
കോച്ച് ഫാക്ടറി നിഷേധിച്ച നടപടിയില്‍ പ്രതിഷേധിച്ച് ശക്തമായ സമരവുമായി യൂത്ത #്‌കോണ്‍ഗ്രസ് ജൂലൈ ഒന്ന് മുതല്‍ ജൂലൈ 10വരെ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്ന് ഒരു ലക്ഷം ഒപ്പുകള്‍ ശേഖരിച്ച് പ്രധാനമന്ത്രിക്ക് ബീമഹര്‍ജി നല്‍കുവാനും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലം ആസ്ഥാനങ്ങളില്‍ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുവാനും തുടര്‍നടപടികള്‍ കേന്ദ്ര ഗവണ്‍മെന്റ് എടുക്കാത്തപക്ഷം പാലക്കാട് റെയില്‍വേ ഡിവിഷണല്‍ ഓഫീസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് ടി. എച്ച്. ഫിറോസ്ബാബു പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കുറഞ്ഞ വിലയില്‍ കാര്‍': വ്യാജ പരസ്യം ചെയ്ത് തട്ടിപ്പ്; സഊദിയില്‍ പ്രവാസികള്‍ അറസ്റ്റില്‍

Saudi-arabia
  •  5 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ഇതിഹാസത്തെ വീഴ്ത്താം; സ്വപ്ന നേട്ടത്തിനരികെ സഞ്ജു

Cricket
  •  5 days ago
No Image

വീണ്ടും മസ്തിഷ്‌ക ജ്വരം; തിരുവനന്തപുരത്ത് പതിനേഴുകാരന് രോഗം സ്ഥിരീകരിച്ചു; ആക്കുളത്തെ സ്വിമ്മിങ് പൂള്‍ ആരോഗ്യ വകുപ്പ് പൂട്ടി

Kerala
  •  5 days ago
No Image

സഊദിയില്‍ എഐ ഉപയോഗിച്ച് പകര്‍പ്പവകാശ നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ; 9,000 റിയാല്‍ വരെ പിഴ ചുമത്തും

Saudi-arabia
  •  5 days ago
No Image

കേരളത്തിലും എസ്.ഐ.ആര്‍ ആരംഭിച്ചു; തീവ്രപരിശോധനക്ക് തയ്യാറെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍; പേര് പരിശോധിക്കേണ്ടത് ഇങ്ങനെ 

Kerala
  •  5 days ago
No Image

ഓവര്‍ ടേക്കിംഗ് നിരോധിത മേഖലയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്; കാര്‍ കണ്ടുകെട്ടി ദുബൈ പൊലിസ്

uae
  •  5 days ago
No Image

കളിക്കളത്തിൽ ആ ബൗളറെ നേരിടാൻ വളരെ ബുദ്ധിമുട്ടാണ്: ഗിൽ

Cricket
  •  5 days ago
No Image

405 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 399 ഡിറ്റനേറ്ററുകള്‍; പാലക്കാട് ഓട്ടോറിക്ഷയില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി

Kerala
  •  5 days ago
No Image

ഇന്ത്യ-പാക് പോരിനൊരുങ്ങി ദുബൈ; സ്‌റ്റേഡിയത്തിൽ ഈ വസ്തുക്കള്‍ക്ക് വിലക്ക്

uae
  •  5 days ago
No Image

ട്രിപ്പിൾ സെഞ്ച്വറിയിൽ സെഞ്ച്വറി അടിച്ചവനെ വീഴ്ത്തി; ചരിത്ര റെക്കോർഡിൽ ജോസേട്ടൻ

Cricket
  •  5 days ago