അഞ്ചടിച്ച് ബെല്‍ജിയം; രണ്ടടിച്ച് കീഴടങ്ങി തുണീഷ്യ
മോസ്‌കോ: ഗോളുകള്‍ വര്‍ഷിച്ച ബെല്‍ജിയം- തുണീഷ്യ മത്സരത്തില്‍ ബെല്‍ജിയത്തിനു ജയം. രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്കാണ് ബെല്‍ജിയം തുണീഷ്യയെ തോല്‍പ്പിച്ചത്.
ആദ്യം മുതല്‍ അവസാനം വരെ ആകാംഷ നിറഞ്ഞ മത്സരത്തില്‍ ബെല്‍ജിയത്തിനായി ഹസാര്‍ഡും ലുക്കാകുവും ഇരട്ട ഗോളുകള്‍ നേടി. 90-ാം മിനുട്ടില്‍ ബാറ്റ്ഷുവായി ഒരു ഗോളുകൂടിയടിച്ച് ബെല്‍ജിയത്തിന്റെ പട്ടിക പൂര്‍ത്തിയാക്കി.
തുണീഷ്യയാകട്ടെ പതിനെട്ടാം മിനുട്ടിലെ ഗോളിനു ശേഷം എക്‌സട്രാ ടൈമില്‍ എണ്ണം തികയ്ക്കുകയാണുണ്ടായത്. 18 -ാം മിനുട്ടില്‍ ബ്രോനും 92-ാം മിനുട്ടില്‍ ഖസരിയും തുണീഷ്യക്കായി ഗോളുകള്‍ നേടി.
Another quick change to the full-time graphic!
— FIFA World Cup ? (@FIFAWorldCup) June 23, 2018
A blistering performance from #BEL who join #RUS on EIGHT goals from their opening two #WorldCup matches! pic.twitter.com/hX44IJB0Gm
മത്സരത്തില്‍നിന്ന്
തുണീഷ്യയുടെ രണ്ടാം ഗോള്‍
¡GOOOOOOOOOL de #TUN!#Khazri (92') #Bélgica 5-2 #Túnez #BEL 5-2 #TUN#Rusia2018 #WorldCup #MundialRusia2018 #Worldcup2018 #FIFAWORLDCUPRUSSIA2018 pic.twitter.com/ZCfRnoBXgx
— armin veh´s (@armin_vehs) June 23, 2018
ബാറ്റ്ഷുവായിയുടെ ഗോള്‍
GOAL! Tielemans inch perfect pass to Batshuayi! #BELTUN pic.twitter.com/0m67wkfxAS
— FIFA World Cup (@WorIdCupUpdates) June 23, 2018
മത്സരം അവസാനിച്ചു
രണ്ടിനെതിരേ അഞ്ചു ഗോളുകള്‍ക്ക് ബെല്‍ജിയത്തിനു വിജയം
എക്‌സട്രാ ടൈമില്‍ തുണീഷ്യയുടെ രണ്ടാം ഗോള്‍
90' അഞ്ചടിച്ച് ബെല്‍ജിയം. ബാറ്റ്ഷുവായി യുടെ ഗോള്‍
52' ഹസാര്‍ഡിന്റെ രണ്ടാം ഗോള്‍; നാലടിച്ച് ബെല്‍ജിയം
Hazard! Belgium are running riot! #BELTUN #WorldCup pic.twitter.com/lrN7YadDfq
— FootyMatrix ⚽ (@Footy_Matrix) June 23, 2018
രണ്ടാം പകുതി തുടങ്ങി
ഗോളുകള്‍
6-ാം മിനുട്ട്: ബെല്‍ജിയം 1 - തുണീഷ്യ 0
16-ാം മിനുട്ട്: ബെല്‍ജിയം 2 - തുണീഷ്യ 0
18-ാം മിനുട്ട്: ബെല്‍ജിയം 2 - തുണീഷ്യ 1
48-ാം മിനുട്ട്: ബെല്‍ജിയം 3 - തുണീഷ്യ 1
ആദ്യ പകുതി അവസാനിച്ചു
മികച്ച കളി പുറത്തെടുത്ത് ബെല്‍ജിയവും തുണീഷ്യയും. രണ്ടു ഗോള്‍ വഴങ്ങിയ തുണീഷ്യ അടുത്ത നിമിഷം തിരിച്ചടിച്ച് ഞെട്ടിച്ചു. മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയ ലുക്കാകു കൂടുതല്‍ ഗോളില്‍ ക്രിസ്റ്റിയാനോ റോണാള്‍ഡോയ്‌ക്കോപ്പം - 4 ഗോളുകള്‍
ലുക്കാകുവിന്റെ രണ്ടാം ഗോള്‍
Lukaku gets his 2nd goal of the game! ? #BELTUN #WorldCup pic.twitter.com/UsS0nZbQPE
— FootyMatrix ⚽ (@Footy_Matrix) June 23, 2018
തുണീഷ്യയുടെ ബ്രോണ്‍ തിരിച്ചടിക്കുന്നു
GOL | #BEL 2-1 #TUN, 18' Bronn #BELTUN pic.twitter.com/wC4KqnLKIq
— Cigdem Oyku (@CigdemOyku) June 23, 2018
ലുക്കാകുവിന്റെ ഗോള്‍
Lukaku FIRES IT HOME!! #BELTUN pic.twitter.com/vRjO6VPrHA
— WWEPOLLS (@LorenzoBOffical) June 23, 2018
ഈഡന്‍ ഹസാര്‍ഡിന്റെ ഗോള്‍
#Eden Hazard GOAL ⚽️. FIFA World Cup ?
— w3 sports (@w3_sports) June 23, 2018
?? 2 - 1 ??#w3sports #BELTUN pic.twitter.com/p8yU1NJieI
Never give up ?
— FIFA World Cup ? (@FIFAWorldCup) June 23, 2018
Can #TUN complete the comeback?#BELTUN pic.twitter.com/R9CGLPhImg
18' തിരിച്ചടിച്ച് തുണീഷ്യ (1-2)
തുണീഷ്യക്കു വേണ്ടി ബ്രോണ്‍ നേടി
? Lukaku grabs his 3rd goal of the competition!
— The Sportsman (@TheSportsman) June 23, 2018
Absolutely tearing up the tournament#BELTUN pic.twitter.com/UzNfDEF6bM
16' വീണ്ടും ഗോള്‍
ബെല്‍ജിയത്തിന്റെ ലുക്കാകു
#BEL are off to the perfect start!@hazardeden10 scores an early penalty to give @BelRedDevils the lead!#BELTUN 1-0 pic.twitter.com/Dz6MrZt9Xq
— FIFA World Cup ? (@FIFAWorldCup) June 23, 2018
6' ഗോ...ള്‍..
പെനാല്‍റ്റി ലഭിച്ച ബെല്‍ജിയം ഒരു ഗോളിനുമുന്നില്‍.
മത്സരത്തിനു തുടക്കം
? MATCH POLL ?#BELTUN
— FIFA World Cup ? (@FIFAWorldCup) June 23, 2018
Welcome to Spartak Stadium!#WorldCup matches so far:#ARGISL 1-1#POLSEN 1-2#BELTUN ?-? pic.twitter.com/sdJ6YDjev6
— FIFA World Cup ? (@FIFAWorldCup) June 23, 2018
ടീം ലൈന്‍ അപ്
Happy with the team selections, #BEL and #TUN fans? #BELTUN pic.twitter.com/qD2oOEfvGu
— FIFA World Cup ? (@FIFAWorldCup) June 23, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."