HOME
DETAILS

വിദ്യാര്‍ഥികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കും എസ്.കെ.എസ്.എസ്.എഫ് സീ കെയര്‍ പദ്ധതി

  
backup
May 14, 2020 | 4:22 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%a4%e0%b4%bf

 

കോഴിക്കോട് : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കും തിരിച്ചെത്തി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്കുമായി എസ്.കെ.എസ്.എസ്.എഫ് ശാഖാതലങ്ങളില്‍ സീ കെയര്‍ പദ്ധതി ആരംഭിക്കും.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് നല്‍കല്‍, മദ്‌റസകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ശുചീകരിച്ച് അണുവിമുക്തമാക്കല്‍, മദ്‌റസാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ വിതരണം, വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുമ്പോള്‍ വീടുകള്‍ കേന്ദ്രീകരിച്ച് ആവശ്യമായ സാങ്കേതിക സഹകരണങ്ങള്‍ നല്‍കല്‍ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നടക്കുക.
പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലസ്റ്റര്‍, ശാഖാ ഭാരവാഹികള്‍ നേതൃത്വം നല്‍കും. സീ കെയര്‍ പദ്ധതി ഫലപ്രദമായി നടക്കുന്നതിന് വേണ്ടി മേഖലാ, ജില്ലാ തലങ്ങളില്‍ പ്രത്യേക നിരീക്ഷകന്മാര്‍ക്ക് ചുമതല നല്‍കി. ഓണ്‍ലൈന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിലെ ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി കുവൈത്ത്; ആഡംബരങ്ങൾ ഒഴിവാക്കണം, ലംഘിച്ചാൽ നടപടി

uae
  •  a day ago
No Image

ഫറോക്കിലെ യുവതിയുടെ ആത്മഹത്യ: സുഹൃത്തായ യുവതിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

Kerala
  •  a day ago
No Image

ഇടുക്കിയിൽ ഉത്സവത്തിനെത്തിയ ആറുപേർക്ക് ഇടിമിന്നലേറ്റു 

Kerala
  •  a day ago
No Image

നമ്പർ പ്ലേറ്റ് ഊരിമാറ്റി ട്രാഫിക് നിയമം ലംഘിച്ചു; ദുബൈയിൽ ഡ്രൈവർ പിടിയിൽ; 11 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി

uae
  •  a day ago
No Image

ഗ്യാസ് വില വര്‍ധന; മെയ് 6ന് ഹോട്ടലുകള്‍ അടച്ചിട്ട് സമരം 

Kerala
  •  a day ago
No Image

യുഎഇയെ ലക്ഷ്യമിട്ട് ഇറാന്റെ സൈബർ ആക്രമണം; ഡീപ്‌ഫേക്കുകളും എഐയും ഉപയോഗിക്കുന്നതായി മുന്നറിയിപ്പ്

uae
  •  a day ago
No Image

സ്വര്‍ണ വില ഇന്ന് വീണ്ടും ഇടിഞ്ഞു, മൂന്ന് തവണയായി കുറഞ്ഞത് 2,280 രൂപ

Business
  •  a day ago
No Image

വീണ്ടും യുദ്ധകാഹളം?; 24 മണിക്കൂറിനിടെ 6500 ടണ്‍ യുദ്ധസാമഗ്രികള്‍ ഇസ്‌റാഈലില്‍ എത്തിച്ച് യു.എസ്

International
  •  a day ago
No Image

കുറ്റ്യാടി ചുരത്തില്‍ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളില്‍ ഇടിച്ച് അപകടം; ഏഴുപേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ സഭയില്‍ മദ്യപിച്ചെത്തി; ഗുരുതര ആരോപണവുമായി പ്രതിപക്ഷം 

National
  •  a day ago