HOME
DETAILS
MAL
കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന യുവതി മരിച്ചു
backup
May 14 2020 | 16:05 PM
കൊല്ലം: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലിരുന്ന കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി മരിച്ചു. അഞ്ചല്‍ ഏരൂര്‍ നടക്കുന്നം പുറം അശ്വതിഭവനില്‍ രേണുക തങ്കമണി(ബിജി-47) ആണ് ബുധനാഴ്ച രാത്രി കുവൈത്ത് ഫര്‍വാനിയ ആശുപത്രിയില്‍ മരിച്ചത്. കൊവിഡ് ബാധിച്ച് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു ഇവര്‍. മക്കള്‍: അഖില്‍ കൃഷ്ണന്‍, അഞ്ജലി സുരേഷ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."