HOME
DETAILS
MAL
പൊള്ളാച്ചിയില്‍ വാഹനാപകടം; മൂന്നു മലയാളികള്‍ മരിച്ചു
backup
June 24 2018 | 15:06 PM
കോയമ്പത്തൂര്‍: കാര്‍ മരത്തിലിടിച്ച് പൊള്ളാച്ചിയില്‍ മൂന്നു പേര്‍ മരിച്ചു. മരിച്ച മൂന്നു പേരും മലയാളികളാണ്. തൃശ്ശൂര്‍ ഇരിങ്ങലക്കുട സ്വദേശികളായ ജോണ്‍പോള്‍, ജോബി തോമസ്, സിജി എന്നിവരാണ് മരിച്ചത്. ആറംഗ സംഘമാണ് അപകടത്തില്‍പ്പെട്ട കാറില്‍ സഞ്ചരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."