HOME
DETAILS

കണക്ക് പഠിക്കാന്‍ ആത്മവിശ്വാസത്തോടെ

  
backup
June 24 2018 | 19:06 PM

%e0%b4%95%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%aa%e0%b4%a0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%86%e0%b4%a4%e0%b5%8d%e0%b4%ae%e0%b4%b5%e0%b4%bf

 

വിദ്യാര്‍ഥികള്‍ കണക്ക് പഠിക്കുന്നതില്‍ കൂടുതല്‍ ആത്മവിശ്വാസത്തിലാണ്.എസ് എസ് എല്‍സി റിസല്‍ട്ട് വന്നപ്പോള്‍ കണക്കില്‍ തിളക്കം കൂടി. എ പ്ലസ് നേടിയവരുടെ എണ്ണം 5 ശതമാനത്തില്‍ നിന്ന് 11 ശതമാനമായി ഉയര്‍ന്നത് ശുഭലക്ഷണമാണ്.
ഏതുനിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും അ+ ലേക്ക് ഉയരാന്‍ കഴിയും എന്ന ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലൊക്കെ വിജയശതമാനക്കുറവില്‍ ഏറെ വിഷമിച്ചവരായിരുന്നു കണക്ക് അധ്യാപകര്‍. അവരുടെ കഠിന പ്രയത്‌നങ്ങള്‍ക്ക് ഫലം കണ്ടു തുടങ്ങിയിരിക്കുന്നു. ചോദ്യങ്ങളില്‍ വന്ന മാറ്റങ്ങളും വിദ്യാര്‍ഥികളെ കണക്കിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നു .
വിദ്യാര്‍ഥികള്‍ ഒന്നുകൂടി ശ്രമിച്ചാല്‍ കണക്കിന്റെ കാഠിന്യം കുറച്ച് മാതൃഭാഷ പോലെ കൂടുതല്‍ രസകരമാക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

സഊദിയിൽ വെൽഡിംഗിനിടെ കാറിന്റെ ടാങ്ക് പൊട്ടിത്തെറിച്ച് മലയാളി മരിച്ചു

Saudi-arabia
  •  2 months ago
No Image

ഇറാനെതിരായ ഇസ്റാഈൽ സൈനിക നടപടി: ആക്രമണം കരുതലോടെ- പക്ഷേ, ലക്ഷ്യം കണ്ടില്ല

National
  •  2 months ago
No Image

പാറശാലയില്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

latest
  •  2 months ago
No Image

കത്ത് പുറത്ത് വന്നതിന് പിന്നില്‍ ഗൂഢാലോചന:അടഞ്ഞ അധ്യായമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ്

Kerala
  •  2 months ago
No Image

ഡൽഹിയിൽ വായുമലിനീകരണം: അതിരൂക്ഷം; നടപടിയുമായി സർക്കാർ

Kerala
  •  2 months ago
No Image

ഇനി നാലു ദിവസങ്ങള്‍ മാത്രം; സൗജന്യമയി ആര്‍സിസിയില്‍ സ്താനാര്‍ബുദ പരിശോധന നടത്താം

Kerala
  •  2 months ago