HOME
DETAILS

കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധമുണ്ടെന്നാരോപണം; പാകിസ്താന്‍ അധോലോകനേതാവ് അറസ്റ്റില്‍

  
backup
April 12, 2017 | 5:33 AM

%e0%b4%95%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%ad%e0%b5%82%e0%b4%b7%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%be%e0%b4%a6%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%a8

കറാച്ചി: ചാരവൃത്തിയുടെ പേരില്‍ പാകിസ്താന്‍ വധശിക്ഷക്കു വിധിച്ച ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവുമായി ബന്ധമുണ്ടെന്നാരോപിച്ച് അധോലോകനായകനെ അറസ്റ്റു ചെയ്തു. ഉസൈര്‍ ബലോച്ചിനെയാണ് ചാരവൃത്തിക്കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്തത്.

2016 മാര്‍ച്ചിലാണ് ഇയാളെ അറസ്റ്റു ചെയ്തത്. കറാച്ചിക്കു പുറത്തു വെച്ചായിരുന്നു അറസ്റ്റ്. ഇറാനിലായിരുന്ന ഇയാള്‍ പാകിസ്താനിലെത്തിയ ഉടന്‍ അറസ്റ്റിലാവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. അതേ സമയം, ഇയാളെ ഇറാനില്‍ വെച്ചു തന്നെ പിടികൂടിയതാവാമെന്നാണ് ഇന്ത്യയുടെ നിരീക്ഷണം.

2016 ജനുവരിയിലാണ് പാക് സൈന്യം ജാദവ് കല്‍ഭൂഷനെ അറസ്റ്റു ചെയ്തത്.  റോയുടെ ഏജഡന്റാണ് ഇയാളെന്നും അട്ടിമറി ലക്ഷ്യമിട്ടാണ് പാകിസ്താനില്‍ പ്രവേശിച്ചതെന്നുമായിരുന്നു കുല്‍ഭൂഷനെതിരായ ആരോപണം.

എന്നാല്‍ കുല്‍ഭൂഷന് എതിരെ മതിയായ തെളിവുകളില്ലെന്ന് പാക് വിദേശകാര്യ ഉപദേശകന്‍ സര്‍താജ് അസീസ് പറഞ്ഞിരുന്നു.

 അതേസമയം, ജാദവിനെ വിട്ടു കിട്ടണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ. ഇയാളെ അന്യായമായി തടവില്‍ വെച്ചിരിക്കുകയാണെന്ന് ഇന്ത്യ ആരോപിക്കുന്നു. വധശിക്ഷ നടപ്പിലാക്കിയാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയില്‍ ചൂട് കനക്കും; ഈ ആഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും

uae
  •  21 days ago
No Image

ശേഷാദ്രിനാഥന്റെ നിയമനം: വാക്‌പോര് മുറുകുന്നു; സംഘ്പരിവാര്‍ ബന്ധം ആവര്‍ത്തിച്ച് പി.എം നിയാസ്, ആഭ്യന്തരമന്ത്രിയെ കണ്ടു 

Kerala
  •  21 days ago
No Image

ഷൂട്ടൗട്ടില്‍ മൊറോക്കന്‍ ചിരി- നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി പ്രീക്വാര്‍ട്ടറില്‍ 

Football
  •  21 days ago
No Image

വായ്പ തിരിച്ചടവ് മുടങ്ങി, പിന്നാലെ 30 കോടിയുടെ ഈട് വസ്തു 9.18 കോടിക്ക് ലേലം ചെയ്തു; നടപടി റദ്ദാക്കി ഹൈക്കോടതി

Kerala
  •  21 days ago
No Image

പി.എം ശ്രീ: കേന്ദ്രത്തിൽ നിന്നും ലഭിക്കാനുള്ളത് 1,600 കോടി; എസ്.എസ്.കെ പ്രതിസന്ധിയിൽ

Kerala
  •  21 days ago
No Image

ബുള്‍ഡോസര്‍ രാജിന് സ്റ്റേ;   പൊളിച്ചു നീക്കാന്‍ തീരുമാനിച്ച 38 വീടുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ സംരക്ഷണം 

National
  •  21 days ago
No Image

കെ.എസ്.ആർ.ടി.സിക്ക് 10 വർഷത്തിനിടെ സർക്കാർ നൽകിയത് 13,522 കോടി

Kerala
  •  21 days ago
No Image

വിവാദങ്ങൾ തലപ്പുറം താണ്ടി- നിയമസഭ കണ്ടത്, കേട്ടത് 

Kerala
  •  21 days ago
No Image

മലപ്പുറം സ്വദേശി ജിദ്ദയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  21 days ago
No Image

500 സ്വകാര്യബസുകൾ നിരത്തൊഴിയുന്നു; ജി-ഫോം നൽകി നാളെ മുതൽ സർവിസ് നിർത്തും

Kerala
  •  21 days ago