HOME
DETAILS

സഊദിയിൽ ഒരു മലയാളി കൂടി കൊവിഡ് ബാധിച്ച് മരിച്ചു, മലയാളി മരണം 13 ആയി

  
backup
May 17 2020 | 03:05 AM

one-moe-keralates-covid-0death-in-saudi

    റിയാദ്: സഊദിയിൽ കൊവിഡ്​ 19 ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു.​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം അഞ്ചൽ ഇടമുളക്കൽ ആതിര ഭവനിൽ മധുസൂദനൻ പിള്ള (61) ആണ്​ മരിച്ചത്​. പനിയെ തുടർന്ന്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്​ രണ്ടാഴ്ച്ച മുമ്പാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ആദ്യ ഘട്ടം പിന്നിട്ടതിനെ തുടർന്ന് തുടർന്ന് സുവൈദിയിലെ അൽഹമ്മാദി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലും പിന്നീട് വെന്റിലേറ്ററിലുമായിരുന്നു. ശനിയാഴ്ച്ച രാത്രി എട്ടിനാണ്​ മരണം സംഭവിച്ചത്​. അഞ്ച്​ വർഷമായി സഊദിയിൽ സി.സി.സി എന്ന കമ്പനിയിൽ ഡ്രൈവിങ്​ ട്രെയിനറായി ജോലി ചെയ്യുകയായിരുന്നു. നേരത്തെ, ദുബൈയിലും കുവൈത്തിലുമായി 25 വർഷം ജോലി ചെയ്‌തിട്ടുണ്ട്‌. ഭാര്യ: രമ മണി. മകൾ: ആതിര. മരുമകൻ: വിഷ്‌ണു. മാതാവ്: പത്മാക്ഷിയമ്മ. സഹോദരങ്ങൾ: പ്രഭാകുമാർ, വരദരാജൻ, പത്മരാജൻ പിള്ള, ജലജ കുമാരി. ഇതോടെ സഊദിയിൽ കൊവിഡ്​ ബാധിച്ച്​ മരിച്ച മലയാളികളുടെ എണ്ണം 13 ആയി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ് 

International
  •  2 months ago
No Image

പത്തുദിവസ പര്യടനം; പ്രിയങ്ക ഗാന്ധി 23 ന് വയനാട്ടിലെത്തും

Kerala
  •  2 months ago
No Image

സര്‍ക്കാര്‍ നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് മന്ത്രി എം.ബി രാജേഷ്

Kerala
  •  2 months ago
No Image

പാലക്കാട് കാറിടിച്ച് രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മരിച്ചു

Kerala
  •  2 months ago
No Image

സംസാരിച്ചത് സദുദ്ദേശത്തോടെ; പിപി ദിവ്യ മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കി

Kerala
  •  2 months ago
No Image

കൊല്ലത്ത് യുവതിയെ വെട്ടിക്കൊന്ന ശേഷം യുവാവ് ജീവനൊടുക്കി

Kerala
  •  2 months ago
No Image

'എന്റെ ചുറ്റും ഇരുട്ട് മാത്രമാണ് ഇപ്പോള്‍. ഈ വിഷമഘട്ടം അതിജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ' നവീന്റെ കുടുംബത്തിന് കണ്ണൂര്‍ കലക്ടര്‍ എഴുതിയ കത്ത്  

Kerala
  •  2 months ago
No Image

ചുരുങ്ങിയ ചെലവില്‍ വിമാന യാത്ര നടത്താം;  ഗൂഗിള്‍ ഫ്‌ലൈറ്റ്‌സില്‍ പുതിയ ഫീച്ചറെത്തി

Tech
  •  2 months ago
No Image

മുണ്ടക്കൈ പുനരധിവാസം:  എസ്.ഡി.ആര്‍.എഫ് ഫണ്ട് കൃത്യമായി അനുവദിച്ചെന്ന് കേന്ദ്രം ഹൈക്കോടതിയില്‍, എന്‍.ഡി.ആര്‍.എഫ് വിഹിതം പിന്നീട്  

Kerala
  •  2 months ago
No Image

എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സരിന്‍;  പാലക്കാട് ജില്ലാ കമ്മിറ്റി ഓഫിസില്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരണം 

Kerala
  •  2 months ago