HOME
DETAILS

വൈദ്യുതി ജീവനക്കാരെ പൂട്ടിയിട്ട സംഭവത്തില്‍ കേസെടുക്കണം

  
backup
June 25 2018 | 03:06 AM

%e0%b4%b5%e0%b5%88%e0%b4%a6%e0%b5%8d%e0%b4%af%e0%b5%81%e0%b4%a4%e0%b4%bf-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d


കക്കട്ടില്‍: ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസ് കൈയേറി ഓവര്‍സിയറെയും ലൈന്‍മാന്‍മാരെയും ഓഫിസിനുള്ളില്‍ പൂട്ടിയിട്ട സംഭവത്തില്‍ കേസെടുക്കാതിരിക്കുന്നതിനെതിരേ കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ ഡിവിഷന്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.
സംഭവം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും പൊലിസ് കേസെടുക്കുകയോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയോ ചെയ്തിട്ടില്ല. കേസ് ഒത്തുതീര്‍ക്കാനും മായ്ച്ചു കളയാനും ചിലര്‍ രഹസ്യമായി ശ്രമിക്കുന്നതിനെ ജീവനക്കാരെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ഡിവിഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
തുടര്‍ച്ചയായി രണ്ട് ദിവസത്തോളം വൈദ്യുതി മുടങ്ങിയത് പരാതിപ്പെടാനെത്തിയവര്‍ ജീവനക്കാരോട് കയര്‍ത്തു സംസാരിക്കുകയും ഓഫിസ് പുറത്ത്‌നിന്ന് ഷട്ടര്‍ താഴ്ത്തി പൂട്ടി ഇടുകയും ചെയ്തതാണ് കേസിനാസ്പദമായ സംഭവം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുമരകത്ത് കാര്‍ പുഴയിലേയ്ക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 months ago
No Image

വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് പാർക്കിങ് ഫീസ് വേ​ഗത്തിൽ അടക്കാം;സൗ​ക​ര്യ​മൊരു​ക്കി മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം

oman
  •  3 months ago
No Image

ആലപ്പുഴ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വനിത കണ്ടക്ടറുടെ ടിക്കറ്റ് റാക്കും ബാഗും മോഷണം പോയി

crime
  •  3 months ago
No Image

ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യത; നാളെ മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; തീരദേശത്ത് പ്രത്യേക ജാഗ്രത

Kerala
  •  3 months ago
No Image

ഹജ്ജ് 2025; ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

Kerala
  •  3 months ago
No Image

94 ആം ദേശീയാഘോഷ നിറവിൽ സഊദി അറേബ്യ, രാജ്യമാകെ പച്ചയണിഞ്ഞ് ഗംഭീര ആഘോഷം

Saudi-arabia
  •  3 months ago
No Image

വീണ്ടും ഇന്ത്യക്കാർക്ക് പൗരത്വം നൽകി സഊദി അറേബ്യ; ഇന്ത്യൻ ഡോക്ടർ ദമ്പതികൾക്ക് പൗരത്വം

Saudi-arabia
  •  3 months ago
No Image

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനു ഇസ്മായിലിനെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 months ago
No Image

ലബനാനിലെ ഹിസ്‌ബുല്ല ശക്‌തികേന്ദ്രങ്ങളിൽ ഇസ്രാഈൽ ആക്രമണം; 182 പേർ കൊല്ലപ്പെട്ടു, 700 ലേറെ പേർക്ക് പരിക്കേറ്റു

International
  •  3 months ago
No Image

ഓണാവധിക്ക് അടച്ച സ്‌കൂളില്‍ മോഷണം; നഷ്ടപ്പെട്ടത് ഒമ്പത് ലാപ്‌ടോപ്പും കാമറയും; പ്രതികളിലൊരാള്‍ പിടിയില്‍

crime
  •  3 months ago