HOME
DETAILS
MAL
തെങ്ങുമുറിഞ്ഞു വീണു
backup
June 25 2018 | 04:06 AM
നന്തിബസാര്‍: വൈകീട്ട് വീശിയടിച്ച ശക്തമായ കാറ്റില്‍ തെങ്ങുമുറിഞ്ഞു വീണു പള്ളിക്ക് കേടു പറ്റി.
കുഞ്ഞാലില്‍ താഴ ഹസന്‍ പള്ളിയുടെ മുകളിലാണ് തെങ്ങ് മുറിഞ്ഞ് വീണത്. പള്ളിയുടെ മുന്‍വശത്താണ് കേടുപറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."