HOME
DETAILS
MAL
ആശുപത്രി കെട്ടിടത്തില്‍ നിന്നു വീണ നഴ്സിന്റെ നില ഗുരുതരം
backup
April 12 2017 | 08:04 AM
തിരുവനന്തപുരം: സ്വകാര്യാശുപത്രിയുടെ നാലാം നിലയില്‍ നിന്നു വീണ് പരുക്കേറ്റ് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ച നഴ്സിന്റെ നില ഗുരുതരം. പ്രാവച്ചമ്പലം കുടുംബന്നൂര്‍ കട്ടച്ചല്വിള ഗംഗാനിലയത്തില്‍ ശശിധരന്‍നായരുടെ മകള്‍ അഞ്ചു (23)വിനാണ് പരുക്കേറ്റത്. ശരീരത്തില്‍ പല ഭാഗത്തും ഒടിവും നട്ടെല്ലിനും കഴുത്തിനും ക്ഷതവുമുണ്ടണ്ട്. സുഷുമ്നാ നാഡിക്കു ക്ഷതമേറ്റതിനാല് ശരീരം ഭാഗികമായി സ്തംഭിച്ച നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."