HOME
DETAILS

തിരുവനന്തപുരത്ത് മെഡിക്കല്‍ സ്റ്റോറില്‍ എസ്.ഐയുടെ അതിക്രമം; ഉടമയെ മര്‍ദ്ദിച്ചു

  
backup
May 18 2020 | 11:05 AM

trivandrum-si-attack-attempt-medical-shope-owner

തിരുവനന്തപുരം: കഴക്കൂട്ടത്ത് മെഡിക്കല്‍ സ്‌റ്റോറില്‍ പൊലിസ് അക്രമം. മെഡിക്കല്‍ സ്‌റ്റോര്‍ ഉടമെ മര്‍ദ്ദിക്കുന്ന എസ്‌ഐയുടെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെയാണ് ജനസേവ മെഡിക്കല്‍ ഷോപ്പ് ഉടമയെ എസ്.ഐ സന്തോഷ് കുമാര്‍ കടയില്‍ കയറി മര്‍ദ്ദിച്ചത്.

എന്നാല്‍, മാസ്‌ക് ധരിക്കാത്തതിന് കടയുടമയെ താക്കീത് ചെയ്തതാണെന്നാണ് എസ്.ഐയുടെ വിശദീകരണം. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം കടയുടമ പരാതി നല്‍കിയതതോടെ എസ്.ഐയെ സ്ഥലം മാറ്റി.കണ്‍ട്രോള്‍ റൂമിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. കട അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് എസ്‌ഐ തന്നെ കടയില്‍ കയറി അകാരണമായി മര്‍ദ്ദിച്ചെന്ന മെഡിക്കല്‍ ഷോപ്പ് ഉടമയുടെ പരാതിയില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  an hour ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  an hour ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  2 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  2 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  3 hours ago
No Image

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മി പാനൽ പൂർത്തിയായി;  കെജ്‌രിവാള്‍ ഡല്‍ഹിയില്‍; അതിഷി കല്‍ക്കാജിയില്‍

National
  •  3 hours ago
No Image

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസില്‍ തീയും പുകയും

Kerala
  •  4 hours ago
No Image

മുണ്ടക്കൈ ദുരന്തം; കേന്ദ്ര നിലപാട് ക്രൂരം'; കൂട്ടായ പ്രതിരോധം വേണമെന്ന് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് അപമാനം; മുഖം നോക്കാതെ നടപടിയെടുക്കണം; ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ബിനോയ് വിശ്വം

Kerala
  •  5 hours ago
No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  6 hours ago