HOME
DETAILS
MAL
തെരഞ്ഞെടുപ്പ്: ഫഌക്സിനു പകരം ബോഹര്‍
backup
March 12 2019 | 18:03 PM
കൊച്ചി: ലോക്സഭാതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളുടെ പേരില്‍ കോടതി വിലക്കേര്‍പ്പെടുത്തിയ ഫ്ളക്സുകള്‍ക്ക് പകരക്കാരനെത്തി. തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ണമായും പരിസ്ഥിതി സൗഹാര്‍ദമാക്കുന്നതിന്റെ ഭാഗമായി സൈന്‍ പ്രിന്റിങ് അസോസിയേഷനാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
ചിത്രങ്ങളും അക്ഷരങ്ങളും കൃത്യതയോടും മികവോടെയും പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്നുവെന്നതിലുപരി പരിസ്ഥിതി സൗഹൃദമാണെന്നതാണ് ബോഹറിന്റെ ഏറ്റവും വലിയ പ്രത്യേകത. വരും ദിനങ്ങളില്‍ തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പാതയോരങ്ങളിലും മറ്റും ബോഹര്‍ ബാനറുകള്‍ നിറയും. രണ്ട് പേപ്പറുകള്‍ കൂട്ടിച്ചേര്‍ത്താണ് ഈ ജൈവ ബാനര്‍ നിര്‍മിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."