HOME
DETAILS

നഗരസഭ കണ്ടിജന്റ് ജീവനക്കാര്‍ സെക്രട്ടറിയേറ്റ് ധര്‍ണ നടത്തും

  
backup
July 11 2016 | 06:07 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%95%e0%b4%a3%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%9c%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95


വൈക്കം: ശമ്പളപരിഷ്‌ക്കരണം നടപ്പിലാക്കാത്തില്‍ പ്രതിഷേധിച്ച് 27ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ കൂട്ടധര്‍ണ നടത്തുവാന്‍ കേരള സ്റ്റേറ്റ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എ.ഐ.ടി.യു.സി) തീരുമാനിച്ചു.
2014 ജൂലൈ ഒന്ന് മുതല്‍ നടപ്പിലാക്കേണ്ടുന്ന കേരളത്തിലെ നഗരസഭകളില്‍ ശുചീകരണ ജോലികള്‍ ചെയ്യുന്ന കണ്ടിജന്റ് ജീവനക്കാരുടെ ശമ്പളപരിഷ്‌ക്കരണം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
ശമ്പളപരിഷ്‌ക്കരണ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടും പ്രഖ്യാപിക്കാതെ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ വഞ്ചനാപരമായ നിലപാടാണ് സ്വീകരിച്ചത്. തൊഴിലാളികള്‍ ഏറെ പ്രതീക്ഷയോടെ കാണുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ശമ്പളപരിഷ്‌ക്കരണം പ്രഖ്യാപിക്കുന്നതില്‍ കാലതാമസം ഉണ്ടാക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്നും യോഗം കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിലാണ് സെക്രട്ടറിയേറ്റിനുമുന്നില്‍ ധര്‍ണ നടത്തുവാന്‍ ഫെഡറേഷന്‍ തീരുമാനിച്ചത്. എ.ഐ.ടി.യു.സി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി രാജേന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്യുമെന്ന് ഫെഡറേഷന്‍ നേതാക്കള്‍ അറിയിച്ചു.
യോഗത്തില്‍ പ്രസിഡന്റ് കെ.ജി പങ്കജാക്ഷന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഡി.രഞ്ജിത്കുമാര്‍, പി.എസ് നായ്ഡു, എ.ടി വര്‍ഗീസ്, എസ്.അജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago