HOME
DETAILS
MAL
അക്രമത്തില്‍ പ്രതിഷേധിച്ചു
backup
April 12 2017 | 21:04 PM
നിലമ്പൂര്‍: മിമിക്രി കലാകാരന്‍ അസീസിനെയും സംഘത്തെയും ആക്രമിച്ചവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കലാകാരന്മാരുടെ സംഘടനയായ നന്മ നിലമ്പൂര്‍ യൂനിറ്റ് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് മംഗലശേരി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."