HOME
DETAILS
MAL
രമണ്‍ ശ്രീവാസ്തവയെ നിയമിച്ചു
backup
April 12 2017 | 22:04 PM
തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശകനായി മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ചീഫ് സെക്രട്ടറിയുടെ പദവിയ്ക്കു തുല്യമായ തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയാണ് ഉത്തരവിറക്കിയത്. പ്രതിഫലം കൂടാതെയായിരിക്കും സേവനം. മറ്റ് സേവന വ്യവസ്ഥകള്‍ സംബന്ധിച്ച ഉത്തരവ് പ്രത്യേകം പുറപ്പെടുവിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."