പ്രത്യേക ട്രെയിനുകളിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു, ട്രെയിനുകളെ അറിയാം
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്നുമുതല്‍ പ്രഖ്യാപിച്ചിരിക്കുന്ന പ്രത്യേക ട്രെയിനുകളിലേക്കുള്ള ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങി. കേരളത്തിലൂടെ 10 ട്രെയിനുകളാണ് സര്‍വിസ് നടത്തുക. അഞ്ച് ട്രെയിനുകളുടെ രണ്ട് വീതം സര്‍വിസുകളാണ് ഉണ്ടാകുക. സര്‍വിസ് നടത്തുന്ന ട്രെയിനുകള്‍.
-02076 തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി
-02075 കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി
-02082 തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി
-02081 കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി
-02618 നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍
-02617 എറണാകുളം-നിസാമുദ്ദീന്‍ സൂപ്പര്‍ഫാസ്റ്റ് സ്‌പെഷ്യല്‍
-06345 ലോക്മാന്യതിലക്-തിരുവനന്തപുരം
-06346 തിരുവനന്തപുരം-ലോക്മാന്യതിലക്
-02284 നിസാമുദ്ദീന്‍-എറണാകുളം പ്രതിവാര തുരന്തോ സ്‌പെഷ്യല്‍
-02283 എറണാകുളം-നിസാമുദ്ദീന്‍ പ്രതിവാര തുരന്തോ സ്‌പെഷ്യല്‍
ജൂണ്‍ 30 വരെയോ മറ്റ് അറിയിപ്പുകള്‍ വരുന്നതുവരെയോ ഈ സര്‍വിസുകള്‍ തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."