അധ്യാപകരുടെ ശമ്പളം തടയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന്
കൊട്ടിയം: അധ്യാപകര്‍ക്കു ലഭിച്ചു കൊണ്ടിരുന്ന ശമ്പളം തസ്തിക നനിര്‍ണയത്തിന്റെ പേരില്‍ തടയാനനുള്ള നനീക്കം ഉപേക്ഷിക്കണമെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനന പ്രസിഡന്റ് പി. ഹരിഗോവിന്ദന്‍ ആവശ്യപ്പെട്ടു.
കൊട്ടിയം ആനനിമേഷന്‍ സെന്ററില്‍ റവനന്യു ജില്ലാ ദ്വിദിനന നേനതൃത്വ പരിശീലനന ക്യാംപ് ഉദ്ഘാടനനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങളില്‍ പുതിയ തസ്തിക സൃഷ്ടിക്കരുതെന്നും പുതിയ നനിയമനനം നനടത്തേണ്ടെന്നുമുള്ള ബജറ്റ് നനിര്‍ദേശം പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലാ പ്രസിഡന്റ് പ്രേംനനാഥ് അധ്യക്ഷനനായി. സെക്രട്ടറി അഡ്വ. എ. ഷാനനവാസ് ഖാന്‍, സംസ്ഥാനന ഭാരവാഹികളായ ജോസ് അമ്പലക്കര, ആര്‍. ബിജു, നനിസാം ചിതറ, ജില്ലാ സെക്രട്ടറി, നനാസറുദ്ദീന്‍, ട്രഷറര്‍ സജിമോന്‍, പരവൂര്‍ സജീബ്, ജോണി സാമുവല്‍, പാപ്പച്ചന്‍, ജയചന്ദ്രന്‍ പിള്ള, കോശി കെ. ജോണ്‍, സേതുലക്ഷ്മി, ജയ, മാരിയത്ത് ബീവി പ്രസംഗിച്ചു.
വിവിധ വിഷയങ്ങളെ അധികരിച്ച് എസ്.സി.ഇ.ആര്‍.ടി റിസേര്‍ച്ച് ഓഫിസര്‍ ഡോ. മനേനാജ്, സംസ്ഥാനന ജനനറല്‍ സെക്രട്ടറി സലാഹുദ്ദീന്‍ എന്നിവര്‍ ക്ലാസ് നനയിച്ചു. കല്ലടഗിരീഷ്, ഇട്ടി ജോര്‍ദ്ദ്, ഹാരിസ്, ആന്റേഴ്‌സണ്‍, തോമസ് എന്നിവര്‍ സംസാരിച്ചു. ഇന്ന് 11നന് അധ്യാപകരും നേനതൃത്വവും എന്ന വിഷയത്തില്‍ രാജു മാത്യു ക്ലാസെടുക്കും. സമാപനന സമ്മേളനനം ജനനറല്‍ സെക്രട്ടറി ഡോ. ശൂരനനാട് രാജശേഖരന്‍ ഉദ്ഘാടനനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."