HOME
DETAILS

രാജവെമ്പാല തണുപ്പേല്‍ക്കാനെത്തിയത് ഫ്രിഡ്ജിനുള്ളില്‍!

  
backup
April 13, 2017 | 2:31 PM

king-cobra-inside-the-fridge

പെരും ചൂടാണിപ്പോള്‍ തെലങ്കാനയുടെ ഭാഗങ്ങളില്‍. 40-42 വരെയുള്ള അന്തരീക്ഷ താപത്തില്‍ മനുഷ്യരും ഇതര ജന്തുജീവികളും വെന്തുരുകയാണ്. ഏറെ തണുപ്പ് ആവശ്യമുള്ളൊരു പാമ്പാണല്ലോ രാജവെമ്പാല. തണുപ്പ് തേടി രാജവെമ്പാലയെത്തിയത് അടുക്കളയിലെ ഫ്രിഡ്ജിലാണ്.

സിര്‍കില്ല നഗരത്തിലെ സഞ്ജീവയ്യ നഗരത്തിലാണ് സംഭവം. മകള്‍ വെള്ളമെടുക്കാനായി ഫ്രിഡ്ജ് തുറന്നപ്പോള്‍ ചുരുണ്ടു കൂടിയ നിലയില്‍ രാജവെമ്പാലയെ കാണുകയായിരുന്നു. പേടിച്ചു വിറച്ച മകള്‍ ഒച്ചയെടുത്തപ്പോഴാണ് അമ്മ ഇക്കാര്യം ശ്രദ്ധിക്കുന്നത്. ഉടനെ ഡോര്‍ അടച്ച് പാമ്പു പിടുത്തക്കാരെ വിളിച്ച് പാമ്പിനെ പുറത്തെടുക്കുകയായിരുന്നു. നാലടി നീളമുണ്ടായിരുന്ന പാമ്പിന്. ഇത് എങ്ങനെയാണ് ഫ്രിഡ്ജിനുള്ളില്‍ എത്തിയതെന്ന് ഒരു പിടിയും കിട്ടിയിട്ടില്ല.

സമാനമായൊരു സംഭവം കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലും നടന്നിരുന്നു. സൂപ്പര്‍മാര്‍ക്കറ്റിലെ സ്റ്റാള്‍ ഫ്രിഡ്ജിലാണ് പാമ്പിനെ കണ്ടെത്തിയത്. സാധനം എടുക്കാനായി എത്തിയ സ്ത്രീയാണ് 12 അടി നീളമുള്ള പാമ്പിനെ കണ്ടത്.

snake-inside-refrigerator_650x400_81492091740


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെൻ-സീ പൂരം; ആദ്യദിനം കണ്ണൂരിന്റെ കുതിപ്പ്

Kerala
  •  3 days ago
No Image

മദ്യം നല്‍കി വിദ്യാര്‍ഥിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവം: സ്‌കൂള്‍ പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 days ago
No Image

കൊല്ലത്ത് ഹോസ്റ്റലിൽ രണ്ട് കായിക വിദ്യാർഥിനികൾ മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ഇറാനെ ആക്രമിക്കരുതെന്ന് ട്രംപിനോട് അറബ് രാജ്യങ്ങള്‍; യുദ്ധഭീതി ഒഴിയാതെ ഗള്‍ഫ് മേഖലയും; യു.എസ് വ്യോമതാവളങ്ങളാല്‍ ചുറ്റപ്പെട്ട് ഇറാന്‍

Saudi-arabia
  •  3 days ago
No Image

ആർട്‌സ് ആൻഡ് സയൻസ് കോളജുകളിൽ 48 പുതിയ തസ്തികകൾ; കായിക താരങ്ങൾ ജോലിയിൽ പ്രവേശിക്കാത്തതിനെ തുടർന്നുണ്ടായ ഒഴിവുകൾ നികത്തും

Kerala
  •  3 days ago
No Image

സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ പ്ലസ് ടു വിദ്യാർഥിനി മരിച്ചു

Kerala
  •  3 days ago
No Image

ടോള്‍ പിരിവിനെതിരെ പ്രതിഷേധം:  കാസര്‍കോട് കുമ്പളയില്‍ 500 പേര്‍ക്കെതിരെ കേസെടുത്ത് പൊലിസ് 

Kerala
  •  3 days ago
No Image

കണക്ട് ടു വർക്ക് പദ്ധതി; വാർഷിക വരുമാന പരിധി അഞ്ച് ലക്ഷം; പുതുക്കിയ മാർഗരേഖയ്ക്ക് അംഗീകാരം 

Kerala
  •  3 days ago
No Image

കേരള കോൺഗ്രസ് (എം) മുന്നണിമാറ്റം: നാളത്തെ സ്റ്റിയറിങ് കമ്മിറ്റി നിർണായകം

Kerala
  •  3 days ago
No Image

ഗവർണർ ഒപ്പിടാനുള്ളത് 14 ബില്ലുകൾ; നിയമസഭാ സമ്മേളനം 20 മുതൽ, സംസ്ഥാന  ബജറ്റ് 29ന് 

Kerala
  •  3 days ago