HOME
DETAILS

കോഴിക്കോട് വീണ്ടും ലഹരി വേട്ട: 15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  
backup
March 18 2019 | 12:03 PM

canabis-indica-in-calicut

കോഴിക്കോട്: നഗരത്തില്‍ വീണ്ടും ലഹരിവേട്ട. പാളയത്തിനടുത്ത് നിന്ന് പതിനഞ്ച് കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. നല്ലളം സ്വദേശിയായ യാസര്‍ അറാഫത്ത് (26)നെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

കോഴിക്കോട് ജില്ലയില്‍ താമരശ്ശേരി, നാദാപുരം, കുറ്റ്യാടി, ഫറോക്ക് എന്നിവിടയങ്ങളില്‍ നിന്നായി അടുത്ത കാലത്ത് പത്തോളം പേരാണ് കഞ്ചാവ് കടത്തിനു മാത്രമായി പിടിയിലായത്. ഇവരില്‍ ഏറെയും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നവരുമായിരുന്നു.

ഇപ്പോള്‍ പിടിയിലായ യാസര്‍ അറഫാത്തും വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
താമരശ്ശേരിയില്‍ നിന്നും ഫറോക്കില്‍ നിന്നും തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ കഞ്ചാവുമായി എട്ട് ഏജന്റുമാര്‍ പിടിയിലായിരുന്നു.

പാളയം ബസ് സ്റ്റാന്‍ഡില്‍ വിതരണത്തിനായി എത്തിച്ച കഞ്ചാവുമായാണ് ഇന്ന് യുവാവ് പിടിയിലായത്. പിടികൂടിയ കഞ്ചാവിന് അഞ്ച് ലക്ഷം രൂപ വില വരും. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച കഞ്ചാവാണെന്ന് പ്രതി വെളിപ്പെടുത്തി. കഞ്ചാവ് മാഫിയയിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെക്കന്‍ ലബനാന് പുറമേ സെന്‍ട്രല്‍ ബെയ്‌റൂത്തിലേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് ഇസ്‌റാഈല്‍ 

International
  •  2 months ago
No Image

നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി

Kerala
  •  2 months ago
No Image

പോക്‌സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

Kerala
  •  2 months ago
No Image

യു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

റോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്‌ലക്‌സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ് 

Kerala
  •  2 months ago
No Image

നവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കി ക്രൈംബ്രാഞ്ച്

Kerala
  •  2 months ago
No Image

പുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

National
  •  2 months ago
No Image

78 ദിവസത്തെ ശമ്പളം ബോണസായി നല്‍കാന്‍ റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്  

National
  •  2 months ago
No Image

കയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  2 months ago