HOME
DETAILS
MAL
ഐ.എം .എയെ തള്ളി മുഖ്യമന്ത്രി
backup
May 27 2020 | 01:05 AM
തിരുവനന്തപുരം: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. പുറത്തു നിന്നു വരുന്നവരെ നിയന്ത്രിക്കണമെന്ന അവരുടെ അഭിപ്രായം സ്വീകരിക്കാന്‍ കഴിയില്ല. അവര്‍ സ്വന്തം നാട്ടിലേക്ക് വരേണ്ടതില്ലെന്ന് നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ മണ്ണാണിത്. ഇവിടെ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ എണ്ണം കൂട്ടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗ വ്യാപനം സര്‍ക്കാര്‍ മറച്ചു വയ്ക്കുന്നോ എന്ന ചോദ്യത്തിന് അത് അവരോട് പോയി ചോദിക്കാനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."