ADVERTISEMENT
HOME
DETAILS
MAL
മിശ്ര വിവാഹ ദമ്പതികളുടെ പാസ്‌പോര്‍ട്ടുകള്‍ റദ്ദാക്കിയേക്കും
ADVERTISEMENT
backup
June 28 2018 | 06:06 AM
ലക്‌നൗ: മിശ്രവിവാഹിതരായ ദമ്പതികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കിയ ദമ്പതികളോട് ഓഫിസര്‍ മതം മാറാന്‍ ആവശ്യപ്പെട്ട സംഭവം വിവാദമായിരുന്നു.
തുടര്‍ന്ന് ദമ്പതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ട് ഓഫിസറെ അധികൃതര്‍ സ്ഥലം മാറ്റുകയും ഇരുവര്‍ക്കും പാസ്‌പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ടിനുള്ള അപേക്ഷയില്‍ താമസ സ്ഥലത്തെ സംബന്ധിച്ച് തെറ്റായ സത്യവാങ്മൂലമാണ് നല്‍കിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള സാധ്യത കണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ
uae
• 23 days agoഅമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു
Kerala
• 23 days agoഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്
Kerala
• 23 days agoപാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ
uae
• 23 days agoഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ
Saudi-arabia
• 23 days agoനിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം
Kerala
• 23 days agoവാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം
Kerala
• 23 days agoവിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്
Kerala
• 23 days agoമധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല
National
• 23 days agoരാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ
National
• 23 days agoADVERTISEMENT