HOME
DETAILS

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

  
Sudev
July 10 2025 | 09:07 AM

The Italian cricket team is inching closer to qualifying for the 2026

2026 ടി-20 ലോകകപ്പ് യോഗ്യതയോട് അടുത്തെത്തി ഇറ്റാലിയൻ ക്രിക്കറ്റ് ടീം. ലോകകപ്പിനായുള്ള യൂറോപ്യൻ യോഗ്യത മത്സരങ്ങളിൽ തകർപ്പൻ ഫോമിലാണ് ഇറ്റലി. നിലവിൽ മൂന്ന് മത്സരങ്ങളിൽ നിന്നും അഞ്ചു പോയിന്റുമായി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇറ്റലി.

കഴിഞ്ഞ ദിവസം നടൻ മത്സരത്തിൽ സ്കോട്ലാൻഡിനെ പരാജയപ്പെടുത്തിയാണ് ഇറ്റലി തങ്ങളുടെ ആദ്യ ഐസിസി ടൂർണമെന്റിന് ഒരുങ്ങുന്നത്. സ്കോട്ലാൻഡിനെ 12 റൺസിനാണ് ഇറ്റലി കീഴടക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ആറ് വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ സ്കോട്ലാൻഡ് ഇന്നിംഗ്സ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 155 റൺസിൽ അവസാനിക്കുകയായിരുന്നു. 

ഐസിസി ലോകകപ്പുകളിൽ സ്ഥിര യൂറോപ്യൻ സാന്നിധ്യമായ നെതർലാൻഡ്‌സ് പോലുള്ള ടീമുകളുള്ള ഗ്രൂപ്പിൽ നിന്നുമാണ് ഇറ്റലി നിലവിൽ ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. ഇറ്റലിയുടെ ഈ മുന്നേറ്റം ലോകത്തിൽ ക്രിക്കറ്റിന്റെ വളർച്ചയെയാണ് എടുത്തുകാണിക്കുന്നത്. അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ലോകകപ്പിൽ ഇറ്റാലിയൻ ടീം ഉണ്ടാവുമോയെന്ന് കണ്ടുതന്നെ അറിയണം.

The Italian cricket team is inching closer to qualifying for the 2026 T20 World Cup. Italy is in brilliant form in the European qualifiers for the World Cup. Italy is currently at the top of the points table with five points from three matches.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും 

Kerala
  •  a day ago
No Image

കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ

Kerala
  •  a day ago
No Image

അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട് 

National
  •  a day ago
No Image

ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം

National
  •  a day ago
No Image

വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  a day ago
No Image

കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്

Kerala
  •  a day ago
No Image

ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി  

National
  •  a day ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്

Football
  •  a day ago
No Image

അഞ്ച് വർഷത്തിനിടെ 65 ഇന്ത്യൻ വിമാനങ്ങളുടെ എഞ്ചിൻ പറക്കുന്നതിനിടെ നിലച്ചു; ഒന്നര വർഷത്തിനിടെ 11 'മെയ്ഡേ' അപായ കോളുകൾ, ഞെട്ടിക്കുന്ന കണക്ക്!

National
  •  a day ago
No Image

വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു

Cricket
  •  a day ago