HOME
DETAILS

'ബി.ഡി.ജെ.എസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി'

  
backup
March 18 2019 | 18:03 PM

%e0%b4%ac%e0%b4%bf-%e0%b4%a1%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b4%bf%e0%b4%ae

 

തിരുവനന്തപുരം: ബി.ഡി.ജെ.എസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയെന്ന് ബി.ഡി.ജെ.എസ് (ഡെമോക്രാറ്റിക്) നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


തുഷാര്‍ വെള്ളാപ്പള്ളി മത്സരിച്ചാല്‍ തോല്‍പ്പിക്കാന്‍ എന്തുമാര്‍ഗവും സ്വീകരിക്കും. ബി.ഡി.ജെ.എസില്‍ കുടുംബവാഴ്ചയാണുള്ളത്. എസ്.എന്‍.ഡി.പി യോഗത്തിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ മൂന്നുവര്‍ഷമായി ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രജിസ്‌ട്രേഷന്‍ പോലുമുണ്ടോയെന്ന് സംശയമുണ്ട്. പാര്‍ട്ടിയുടെ ഭരണഘടന നേതാക്കള്‍പോലും കണ്ടിട്ടില്ല.


ബി.ഡി.ജെ.എസിനുള്ളില്‍ ജനാധിപത്യം നഷ്ടപ്പെട്ടു. അതിനാലാണ് പുതിയ പാര്‍ട്ടിക്ക് രൂപംനല്‍കിയതെന്ന് ബി.ഡി.ജെ.എസ് (ഡി) ചെയര്‍മാന്‍ ചൂഴാല്‍ ജി. നിര്‍മ്മലന്‍, ജന.കണ്‍വീനര്‍ താന്നിമൂട് സുധീന്ദ്രന്‍, കണ്‍വീനര്‍മാരായ അതുണ്‍ മയ്യനാട്, ബിജു ഹിണ്ടാസ് എന്നിവര്‍ പറഞ്ഞു. പാര്‍ട്ടിയുടെ പ്രഥമയോഗം ചേര്‍ന്ന് ഒന്‍പതംഗ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിക്കും രൂപംനല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നിരപരാധിത്വം കോടതിയില്‍ തെളിയിക്കും; ജയില്‍ മോചിതയായി പി.പി ദിവ്യ

Kerala
  •  a month ago
No Image

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  a month ago
No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago