HOME
DETAILS
MAL
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 600 രൂപ കുറഞ്ഞു
backup
May 28 2020 | 01:05 AM
കൊച്ചി: ആഗോള ഓഹരിവിപണികളില്‍ തുടര്‍ച്ചയായി ഉണര്‍വ് രേഖപ്പെടുത്തിയതോടെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നലെ പവന് 600 രൂപയാണ് കുറഞ്ഞത്.
ഗ്രാമിന് 75 രൂപ കുറഞ്ഞു. ഇതോടെ, സ്വര്‍ണവില ഗ്രാമിന് 4,275 രൂപയും പവന് 34,200 രൂപയും എന്ന നിലയിലെത്തി. രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.
ഓഹരി വിപണികളില്‍ ഉണര്‍വ് പ്രകടമായതോടെ പലരും സ്വര്‍ണം വിറ്റ് ഓഹരിവിപണിയിലേക്ക് ചുവടുമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."