HOME
DETAILS
MAL
വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജ്: നടപടി വേണം -കുമ്മനം
backup
April 13 2017 | 23:04 PM
തിരുവനന്തപുരം: വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യാ ശ്രമം നടത്താനിടയായ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതിന്റെ പേരില്‍ എസ്.എഫ്.ഐ നടത്തിയ അക്രമം ന്യായീകരിക്കാന്‍ കഴിയില്ല. കുറ്റവാളികള്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും മാനേജ്മെന്റിന് നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."