HOME
DETAILS
MAL
ലോക്ഡൗണ്‍ ലംഘിച്ചതിന് ബൈക്ക് പിടിച്ചെടുത്തു; പൊലിസുകാര്‍ക്കെതിരെ സി.പി.എം നേതാക്കളുടെ കൊലവിളി
backup
May 28 2020 | 10:05 AM
ഇടുക്കി: വണ്ടിപ്പെരിയാര്‍ പൊലിസ് സ്റ്റേഷനില്‍ പൊലിസുകാരെ ഭീഷണിപ്പെടുത്തി സി.പി.എം നേതാക്കള്‍. ലോക്ഡൗണ്‍ ലംഘിച്ചതിന് ഡി.വൈ.എഫ്.ഐ നേതാവിന്‍െ ബൈക്ക് പൊലിസ് പിടിച്ചെടുത്തതിന് പിന്നാലെയാണ് സി.പി.എം നേതാക്കള്‍ സ്റ്റേഷനിലെത്തി പൊലിസുകാരോട് തട്ടിക്കയറുകയും വധഭീഷണി മുഴക്കുകയും ചെയ്തത്.
സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റംഗം ആര്‍ തിലകന്‍, പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലിസുകാരെ വീട്ടില്‍ കയറി ആക്രമിക്കുമെന്നാണ് ഭീഷണി മുഴക്കിയത്. എ.എസ്.ഐ തോമസ് ഉള്‍പ്പടെ നാലു പൊലിസുകാരെയാണ് ഭീഷണിപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."