HOME
DETAILS
MAL
ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ഗോവ
backup
May 29 2020 | 02:05 AM
ന്യൂഡല്‍ഹി: കൊവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ 15 ദിവസത്തേക്കു കൂടി നീട്ടണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. കൂടുതല്‍ ഇളവുകളോടെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് താന്‍ കേന്ദ്രമന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."